ചെറിയ ഒരു ഓര്‍മപിശകില്‍നിന്നുമുള്ള തുടക്കം. പിന്നെ മറവിയുടെ ലോകത്തേക്ക്. സംസ്‌ഥാനത്ത് ഓര്‍മകളെ തട്ടിയെടുക്കുന്ന അല്‍ഷിമേഴ്‌സ് രോഗം ബാധിച്ചവരുടെ എണ്ണം കൂടുന്നു. അല്‍ഷിമേഴ്‌സ് ആന്റ് റിലേറ്റഡ് ഡിസ് ഓര്‍ഡേഴ്‌സ് സൊസൈറ്റി ഓഫ് ഇന്ത്യ എന്ന സംഘടനയുടെ റിപ്പോര്‍ട്ടനുസരിച്ച് സംസ്‌ഥാനത്ത് രണ്ടുലക്ഷം രോഗബാധിതരാണുള്ളത്. അടുത്ത പതിനഞ്ച് വര്‍ഷത്തിനുള്ളില്‍ രോഗികളുടെ എണ്ണത്തില്‍ ഇരട്ടി വര്‍ധനയുണ്ടാകുമെന്നും സര്‍വേ റിപ്പോര്‍ട്ടുണ്ട്.
Sunday, September 21, 2014
" ഇന്ന് ലോക അല്‍ഷിമേഴ്സ് ദിനം "
ചെറിയ ഒരു ഓര്‍മപിശകില്‍നിന്നുമുള്ള തുടക്കം. പിന്നെ മറവിയുടെ ലോകത്തേക്ക്. സംസ്‌ഥാനത്ത് ഓര്‍മകളെ തട്ടിയെടുക്കുന്ന അല്‍ഷിമേഴ്‌സ് രോഗം ബാധിച്ചവരുടെ എണ്ണം കൂടുന്നു. അല്‍ഷിമേഴ്‌സ് ആന്റ് റിലേറ്റഡ് ഡിസ് ഓര്‍ഡേഴ്‌സ് സൊസൈറ്റി ഓഫ് ഇന്ത്യ എന്ന സംഘടനയുടെ റിപ്പോര്‍ട്ടനുസരിച്ച് സംസ്‌ഥാനത്ത് രണ്ടുലക്ഷം രോഗബാധിതരാണുള്ളത്. അടുത്ത പതിനഞ്ച് വര്‍ഷത്തിനുള്ളില്‍ രോഗികളുടെ എണ്ണത്തില്‍ ഇരട്ടി വര്‍ധനയുണ്ടാകുമെന്നും സര്‍വേ റിപ്പോര്‍ട്ടുണ്ട്.
Subscribe to:
Posts (Atom)
നാഷണല്‍ സര്‍വ്വീസ് സ്കീം സപ്തദിനക്യാമ്പ് 2016 ഉത്ഘാടനം
കൊട്ടോടി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ എന്‍.എസ്.എസ്. സപ്തദിന ക്യാമ്പ് കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ,ടി.കെ. നാരായണന്‍ ...
-
കൊട്ടോടി സ്കൂളില്‍ നിന്നും ഈ വര്‍ഷത്തെ പഠനയാത്രാ സംഘം ഇന്ന് ഉച്ചയ്ക്ക് ശേഷം 3 മണിക്ക് പുറപ്പെടുന്നതാണ്.എല്ലാ വര്‍ഷത്തേയും പോലെ ഈ പഠ...
-
വന്യജീവി വാരത്തോടനുബന്ധിച്ച് സ്കൂളില്‍ നടത്താന്‍ പ്രശ്നോത്തരി മാതൃകാ ചോദ്യങ്ങള്‍ സ്കൂള്ശാസ്ത്രക്ലബ്ബ് തയ്യാറാക്കിയത് ഇവിടെ പ്രസിദ്ധിക...
-
മനുഷ്യ സമൂഹത്തെ നാശത്തിലേയ്ക്ക തള്ളിവിടുന്ന ലഹരി മരുന്നുകള്‍ ജീവിതത്തില്‍ നിന്നും തുടച്ചു നീക്കുക എന്ന സന്ദേശത്തോടെ ലോകരാജ്യങ്ങള്‍ ആ...