Wednesday, February 18, 2015

റാസ്‌ബെറി പൈ


സംസ്ഥാനത്തെ ഗവണ്‍മെന്റ്/ഗവണ്‍മെന്റ് എയ്‌ഡഡ് ഹൈസ്കൂളുകളിലെ എട്ടാംക്ലാസ്സുകാര്‍ക്കായി നടത്തിയ പ്രോഗ്രാമിംഗ് അഭിരുചി പരീക്ഷയില്‍ തെരഞ്ഞെടുക്കപ്പെട്ട ഒന്നാം സ്ഥാനക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക്  സമ്മാനമായി ലഭിക്കാന്‍ പോകുന്നത് ഒരു റാസ്ബെറി പൈ കമ്പ്യൂട്ടറാണ്.ഈ വരുന്ന 21ന് രാവിലെ 9.30ന് എല്ലാജില്ലകളിലും സാഘോഷം ഇതിന്റെ വിതരണം നടക്കും. 
       സംസ്ഥാനതല ഉത്ഘാടനം എറണാകുളം ജില്ലയിലെ പറവൂര്‍ വ്യാപാരഭവന്‍ ആഡിറ്റോറിയത്തില്‍ വെച്ച് അന്നേദിവസം ബഹു.മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ചാണ്ടി നിര്‍വ്വഹിക്കും. കാസറഗോഡ് ജില്ലാതല ഉത്ഘാടനം കാഞ്ഞങ്ങാട് വ്യാപാര ഭവനില്‍വച്ച് ബഹു.വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ. പി.കെ.അബ്ദുറബ്ബ് നിര്‍വ്വഹിക്കുന്നതാണ്.തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ രക്ഷിതാവിനൊപ്പം രാവിലെ കൃത്യം 9 മണിക്ക് എത്തിച്ചേരേണ്ടതാണ്.
 തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികളുടെ ലിസ്റ്റ് ഇവിടെ

Tuesday, February 17, 2015

SSLC 2015 IT REVISION

IT മാസ്റ്റര്‍ ട്രെയിനറായ ശ്രീ.ശങ്കരന്‍ മാസ്റ്റര്‍ തയ്യാറാക്കി മാതൃഭൂമി വിദ്യയില്‍ പ്രസിദ്ധീകരിച്ച റിവിഷന്‍ മെറ്റീരിയല്‍ ഇവിടെ ചേര്‍ക്കുന്നു.

DOWNLOAD

Monday, February 16, 2015

SSLC MODEL EXAM 2015

പത്താം ക്ലാസ്സ്  ഗണിതശാസ്ത്രം ഉത്തരസൂചിക
തയ്യാറാക്കിയത്
ശ്രീ.ബിനോയി ഫിലിപ്പ്
ഹൈസ്കൂള്‍ ഗണിതശാസ്ത്ര അദ്ധ്യാപകന്‍ 
ഗവ.ഹയര്‍സെക്കന്ററി സ്കൂള്‍ കൊട്ടോടി,കാസറഗോഡ്.
https://drive.google.com/file/d/0B0g6CRAQoBatcXlGVVByenVCVGM/view?usp=sharing
Click on 'Mathematics'

Saturday, February 14, 2015

SSLC 2015 CE MARK TABULATION

2015 SSLC CE MARK ടാബുലേഷന്  സഹായിക്കുന്നതിനുള്ള യൂസര്‍ ഗൈഡും സര്‍ക്കുലറും ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്യാം

SSLC MODEL EXAM 2015 BIOLOGY ANSWER KEY


SSLC MODEL EXAM 2015 BIOLOGY ANSWER KEY
PREPARED BY 
A M KRISHNAN
HSA GHSS KOTTODI 

Wednesday, February 11, 2015

S.S.L.C MODEL EXAMINATION - FEBRUARY 2015
ANSWER KEY - ENGLISH
PREPARED BY PRASANTH P.G.

നാഷണല്‍ സര്‍വ്വീസ് സ്കീം സപ്തദിനക്യാമ്പ് 2016 ഉത്ഘാടനം

കൊട്ടോടി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ എന്‍.എസ്.എസ്. സപ്തദിന ക്യാമ്പ് കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ,ടി.കെ. നാരായണന്‍ ...