Friday, February 20, 2015
Wednesday, February 18, 2015
റാസ്ബെറി പൈ
സംസ്ഥാനത്തെ ഗവണ്മെന്റ്/ഗവണ്മെന്റ് എയ്ഡഡ് ഹൈസ്കൂളുകളിലെ എട്ടാംക്ലാസ്സുകാര്‍ക്കായി നടത്തിയ പ്രോഗ്രാമിംഗ് അഭിരുചി പരീക്ഷയില്‍ തെരഞ്ഞെടുക്കപ്പെട്ട ഒന്നാം സ്ഥാനക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് സമ്മാനമായി ലഭിക്കാന്‍ പോകുന്നത് ഒരു റാസ്ബെറി പൈ കമ്പ്യൂട്ടറാണ്.ഈ വരുന്ന 21ന് രാവിലെ 9.30ന് എല്ലാജില്ലകളിലും സാഘോഷം ഇതിന്റെ വിതരണം നടക്കും.
സംസ്ഥാനതല ഉത്ഘാടനം എറണാകുളം ജില്ലയിലെ പറവൂര്‍ വ്യാപാരഭവന് ആഡിറ്റോറിയത്തില്‍ വെച്ച് അന്നേദിവസം ബഹു.മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ചാണ്ടി നിര്‍വ്വഹിക്കും. കാസറഗോഡ് ജില്ലാതല ഉത്ഘാടനം കാഞ്ഞങ്ങാട് വ്യാപാര ഭവനില്‍വച്ച് ബഹു.വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ. പി.കെ.അബ്ദുറബ്ബ് നിര്‍വ്വഹിക്കുന്നതാണ്.തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ രക്ഷിതാവിനൊപ്പം രാവിലെ കൃത്യം 9 മണിക്ക് എത്തിച്ചേരേണ്ടതാണ്.തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികളുടെ ലിസ്റ്റ് ഇവിടെ
Tuesday, February 17, 2015
SSLC 2015 IT REVISION
IT മാസ്റ്റര്‍ ട്രെയിനറായ ശ്രീ.ശങ്കരന് മാസ്റ്റര്‍ തയ്യാറാക്കി മാതൃഭൂമി വിദ്യയില്‍ പ്രസിദ്ധീകരിച്ച റിവിഷന്‍ മെറ്റീരിയല്‍ ഇവിടെ ചേര്‍ക്കുന്നു.
DOWNLOAD
DOWNLOAD
Monday, February 16, 2015
Saturday, February 14, 2015
SSLC 2015 CE MARK TABULATION
2015 SSLC CE MARK ടാബുലേഷന്‍ സഹായിക്കുന്നതിനുള്ള യൂസര്‍ ഗൈഡും സര്‍ക്കുലറും ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്യാം
SSLC MODEL EXAM 2015 BIOLOGY ANSWER KEY
SSLC MODEL EXAM 2015 BIOLOGY ANSWER KEY
PREPARED BY
A M KRISHNAN
HSA GHSS KOTTODI
Subscribe to:
Posts (Atom)
നാഷണല്‍ സര്‍വ്വീസ് സ്കീം സപ്തദിനക്യാമ്പ് 2016 ഉത്ഘാടനം
കൊട്ടോടി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ എന്‍.എസ്.എസ്. സപ്തദിന ക്യാമ്പ് കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ,ടി.കെ. നാരായണന് ...
-
വന്യജീവി വാരത്തോടനുബന്ധിച്ച് സ്കൂളില്‍ നടത്താന്‍ പ്രശ്നോത്തരി മാതൃകാ ചോദ്യങ്ങള്‍ സ്കൂള്ശാസ്ത്രക്ലബ്ബ് തയ്യാറാക്കിയത് ഇവിടെ പ്രസിദ്ധിക...
-
കൊട്ടോടി സ്കൂളില്‍ നിന്നും ഈ വര്‍ഷത്തെ പഠനയാത്രാ സംഘം ഇന്ന് ഉച്ചയ്ക്ക് ശേഷം 3 മണിക്ക് പുറപ്പെടുന്നതാണ്.എല്ലാ വര്‍ഷത്തേയും പോലെ ഈ പഠ...
-
കൊട്ടോടി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ എന്‍.എസ്.എസ്. സപ്തദിന ക്യാമ്പ് കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ,ടി.കെ. നാരായണന് ...



