Saturday, June 6, 2015

ലോക പരിസ്ഥിതി ദിനം 2015


"എഴുനൂറ് കോടി സ്വപ്നങ്ങള്‍,
ഒരു ഗ്രഹം,
കരുതലോടെ ഉപഭോഗം"

കൊട്ടോടി സ്കൂളില്‍ ഈ വര്‍ഷത്തെ പരിസ്ഥിതി ദിനം വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആചരിച്ചു.
  • കുടുംബ വൃക്ഷം നടല്‍
  • മരം നട്ട് ഉദ്ഘാടനം - 'ലക്ഷ്മിതരു'
  • മരം പരിചയപ്പെടുത്തല്‍
  • മരം വിതരണം
  • കസ്തൂരി മഞ്ഞള്‍ വിതരണം
  • കൈത തൈ വിതരണം
  • പച്ചക്കറിത്തോട്ടം ഒരുക്കല്‍
  • പൂച്ചെടികള്‍ നടല്‍
  • പരിസ്ഥിതി കവിതാലാപനം
  • പരിസ്ഥിതി പ്രതിജ്ഞയെടുക്കല്‍
  • പരിസ്ഥിതി ദിന സന്ദേശം
  • മികച്ച പരിസ്ഥിതി ക്ലബ്ബംഗങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം
  • പരിസ്ഥിതി പ്രവര്‍ത്തകരായ അധ്യാപകരെ ആദരിക്കല്‍
  • സ്കൂള്‍ ശുചിത്വ സേനാ പ്രവര്‍ത്തകര്‍ക്കുള്ള സമ്മാന വിതരണം 
ഇനി വരുന്നൊരു തലമുറക്ക് ഇവിടെ വാസം സാധ്യമോ ?

 പരിസ്ഥിതി പ്രതിജ്ഞയെടുക്കല്‍
മരം പരിചയപ്പെടുത്തല്‍
 



മികച്ച പരിസ്ഥിതി ക്ലബ്ബംഗങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം







പരിസ്ഥിതി പ്രവര്‍ത്തകരായ അധ്യാപകരെ ആദരിക്കല്‍

കസ്തൂരി മഞ്ഞള്‍ വിതരണം
കുടുംബ വൃക്ഷം നടല്‍
കൈത തൈ വിതരണം
പരിസ്ഥിതി കവിതാലാപനം
പരിസ്ഥിതി ദിന സന്ദേശം 
 
മരം വിതരണം
 മികച്ച സ്കൂള്‍ ശുചിത്വ സേനാ പ്രവര്‍ത്തകര്‍ക്കുള്ള സമ്മാന വിതരണം

Friday, June 5, 2015

പുതിയ ലാവണങ്ങളിലേക്ക്

സ്ഥലം മാറി പോകുന്ന ഹെഡ്‌മാസ്റ്റര്‍ ഭാസ്കരന്‍ മാസ്റ്റര്‍ സ്ഥലം മാറി വന്ന ഹെഡ്‌മാസ്റ്റര്‍ ഷാജി ഫിലിപ്പ് സാറിന് ചാര്‍ജ്ജ് കൈമാറുന്നു.(4.6.15)
റീന ടീച്ചര്‍ കോടോത്ത് ഡോ.അംബേദ്കര്‍ ഗവ.ഹയര്‍ സെക്കന്ററി സ്കൂളില്‍ ജോയിന്‍ ചെയ്യുന്നു.(3.6.15)
ഭാസ്കരന്‍ മാസ്റ്റര്‍ കാലിച്ചാനടുക്കം ഗവ.ഹൈസ്കൂളില്‍ ചാര്‍ജ്ജ് ഏറ്റെടുക്കുന്നു.(4.6.15)

യാത്രാമംഗളങ്ങള്‍

കൊട്ടോടി സ്കൂളില്‍ നിന്നും ട്രാന്‍സ്ഫര്‍ ആയി പോകുന്ന ഹെഡ്‌മാസ്റ്റര്‍ ശ്രീ.എം.ഭാസ്കരന്‍ മാസ്റ്റര്‍ക്കും ഗണിതശാസ്ത്രാധ്യാപിക ശ്രീമതി റീന ടീച്ചര്‍ക്കും ഗണിത ശാസ്ത്രക്ലബ്ബിന്റെ യാത്രാമംഗളങ്ങള്‍

 ക്ലബ്ബ് അംഗങ്ങള്‍ ഹെഡ്‌മാസ്റ്റര്‍ ശ്രീ.എം.ഭാസ്കരന്‍ മാസ്റ്റര്‍ക്ക് ഉപഹാരം നല്‍കുന്നു
 ക്ലബ്ബ് അംഗങ്ങള്‍ ഗണിതശാസ്ത്രാധ്യാപിക ശ്രീമതി റീന ടീച്ചര്‍ക്ക് ഉപഹാരം നല്‍കുന്നു


ബാലാവകാശ കമ്മീഷന്‍ വാര്‍ഷികം

ബാലാവകാശ കമ്മീഷന്‍ വാര്‍ഷികം കൊട്ടോടി സ്കൂളില്‍ 03.06.2015
 സ്കൂള്‍ അസംബ്ലി - പ്രാര്‍ത്ഥന
 ബാലാവകാശ കമ്മീഷന്‍ വാര്‍ഷികം - പ്രതിജ്ഞ - കുമാരി അരുണിമ ഗംഗാധരന്‍ ചൊല്ലിക്കൊടുക്കുന്നു.

 ബാലാവകാശ കമ്മീഷന്‍ വാര്‍ഷികം - ഹെഡ്‌മാസ്റ്റര്‍ എം.ഭാസ്കരന്‍ മാസ്റ്റര്‍ സന്ദേശം നല്‍കുന്നു.
സ്കൂളില്‍ നിന്നും ട്രാന്‍സ്ഫര്‍ ആയി പോകുന്ന ഹെഡ്‌മാസ്റ്റര്‍ എം.ഭാസ്കരന്‍ മാസ്റ്റര്‍ ഓര്‍മ്മ മരം നടുന്നു.
SCHEME OF WORK 2015 -16

നാഷണല്‍ സര്‍വ്വീസ് സ്കീം സപ്തദിനക്യാമ്പ് 2016 ഉത്ഘാടനം

കൊട്ടോടി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ എന്‍.എസ്.എസ്. സപ്തദിന ക്യാമ്പ് കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ,ടി.കെ. നാരായണന്‍ ...