Sunday, August 2, 2015

ONE DAY WORK SHOP FOR SCIENCE TEACHERS

INTERNATIONAL YEAR OF LIGHT

ONE DAY WORK SHOP FOR SCIENCE TEACHERS
KASARAGOD DISTRICT SCIENCE CLUB ASSOCIATION IS HAPPY TO ANNOUNCE THAT A ONE DAY WORK SHOP FOR SCIENCE TEACHERS IN KANHANGAD EDUCATIONAL DISTRICTIN CONNECTION WITH INTERNATIONAL YEAR OF LIGHT IS GOING TO BE HELD AT GHSS HOSDURG ON 6.8.15 FROM 10 AM.THE SCIENCE CLUB SPONSORS FROM EACH SCHOOL IS REQUESTED TO ATTEND.DIET KASARAGOD,EMC THIRUVANATHAPURAM,KERALA SASTHRA SAHITHYA PARISHATH ARE JOINING HANDS WITH US IN THIS VENTURE.

  • REGISTRATION:9.30 AM
  • INAUGURATION:10AM
  • CLASS: INTERNATIONAL YEAR OF LIGHT
  • ENERGY MANAGEMENT
  • LUNCH BREAK
  • 2 TO 4 EXPERIMENTS RELATED TO I Y L
SECRETARY
DSCA(JAYACHANDRAN K)9497601369
DEPUTY DIRECTOR OF EDUCATION, KASARAGOD

അവയവ ദാനം മഹാദാനം

മൂന്നാം വയസ്സില്‍ മൂന്ന് അവയവങ്ങള്‍ ദാനം ചെയ്ത് അഞ്ജന അനശ്വരയായി
തിരുവനന്തപുരം: എസ്.യു.ടി ആസ്പത്രിയില്‍ ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച അഞ്ജനയുടെ അവയവദാനം ചരിത്രസംഭവമായി. കേരളത്തിലെ അവയവദാതാക്കളില്‍ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന ഖ്യാതിയാണ് അഞ്ജനയെ അനശ്വരയാക്കുന്നത്.കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.....

Thursday, July 30, 2015

യാത്ര - 1

യാത്ര  - 1 - പ്രകാശനം
                      
                    ഗണിത ശാസ്ത്ര ക്ലബ്ബ് വിഭാവനം ചെയ്ത 50 ചോദ്യങ്ങളുടെ ഉത്തരം തേടിയുള്ള യാത്ര  - 1ന്റെ പ്രകാശന കര്‍മ്മം ഹെഡ‌മാസ്റ്റര്‍ ഷാജി ഫിലിപ്പ് മാസ്റ്റര്‍ നിര്‍വ്വഹിച്ചു. ശ്രീമതി ബിജി ജോസഫ്  യാത്ര  - 1ന് വിശദീകരണം നല്‍കി



യാത്ര  - 1ന്റെ പ്രകാശന കര്‍മ്മം ഹെഡ‌മാസ്റ്റര്‍ ഷാജി ഫിലിപ്പ് മാസ്റ്റര്‍ നിര്‍വ്വഹിക്കുന്നു


 ശ്രീമതി ബിജി ജോസഫ്  യാത്ര  - 1ന് വിശദീകരണം നല്‍കുന്നു

Wednesday, July 29, 2015

അനുശോചനം

A P J അബ്ദുള്‍ കലാമിന് അനുശോചനം
               കൊട്ടോടി ഗവ ഹയര്‍ സെക്കന്ററി സ്കൂളില്‍ അസംബ്ലി ചേര്‍ന്ന്  A P J അബ്ദുള്‍ കലാമിന് അനുശോചനം രേഖപ്പെടുത്തി. ഹെഡ്മാസ്റ്റര്‍ ശ്രീ ഷാജി ഫിലിപ്പ് A P J അബ്ദുള്‍ കലാമിനെ അനുസ്മരിച്ച് പ്രഭാഷണം നടത്തി. ശ്രീ കുമാരന്‍ മാസ്റ്റര്‍ അനുശോചനപ്രമേയം അവതരിപ്പിച്ചു. തുടര്‍ന്ന് ഒരു മിനിറ്റ് മൗനമാചരിച്ചു.‌
ഹെഡ്മാസ്റ്റര്‍ ശ്രീ ഷാജി ഫിലിപ്പ് A P J അബ്ദുള്‍ കലാമിനെ അനുസ്മരിച്ച് പ്രഭാഷണം നടത്തുന്നു.
 ശ്രീ കുമാരന്‍ മാസ്റ്റര്‍ അനുശോചനപ്രമേയം അവതരിപ്പിക്കുന്നു.

Tuesday, July 28, 2015

APJ Abdul Kalam


 APJ Abdul Kalam
 APJ Abdul Kalam was born in 1931 into a middle-class family in Rameshwaram, a town well-known for its Hindu shrines in the southern state of Tamil Nadu.
His father owned boats which he rented out to local fishermen, but he himself began his career as a newspaper vendor.
He then earned a degree in aeronautical engineering from a technology institute in Chennai (Madras).
Mr Kalam joined the Vikram Sarabhai Space Centre in the neighbouring state of Kerala in the 1960s as one of its first three engineers.
He played a major role in the centre's evolution to a key hub of space research in India, helping to develop the country's first indigenous satellite-launch vehicle.
He worked for the Defence Research and Development Organization and the Indian Space Research Organization.
Indian scientists have hailed him as the father of the Indian nuclear bomb and its missile delivery systems.
He also played a key role when India tested its nuclear weapons in 1998.
The former president was proud of his Indian education and liked to describe himself as "Made in India", having never been trained abroad.
A great Soul, loved and admired by the young and old. We are going to miss you Sir...

നാഷണല്‍ സര്‍വ്വീസ് സ്കീം സപ്തദിനക്യാമ്പ് 2016 ഉത്ഘാടനം

കൊട്ടോടി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ എന്‍.എസ്.എസ്. സപ്തദിന ക്യാമ്പ് കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ,ടി.കെ. നാരായണന്‍ ...