Sunday, August 31, 2014
Saturday, August 30, 2014
സംഘടനാ ഭാരവാഹിത്വം : സര്‍വീസ് ചട്ടങ്ങളില്‍ ഭേദഗതി
സംഘടനാ ഭാരവാഹിത്വം : സര്‍വീസ് ചട്ടങ്ങളില്‍ ഭേദഗതി
|
|
Friday, August 29, 2014
ബേക്കല്‍ കോട്ടയുടെ സൗന്ദര്യം
വരൂ....ഈ
ഓണക്കാലത്ത് ബേക്കല്‍ കോട്ടയുടെ
സൗന്ദര്യം നുകരാം...
(ചിത്രങ്ങള്‍ : എ.എം.കൃഷ്ണന്‍)
ഇളം
കാറ്റേറ്റ്,വിവിധ
വര്‍ണങ്ങളുള്ള പൂക്കളാല്‍
അലംകൃതമായി പച്ചപ്പട്ടണിഞ്ഞ്
കൂടുതല്‍ മനോഹരിയായിരിക്കുന്നു
ബേക്കല്‍.പ്രകൃതി
സൗന്ദര്യാസ്വാദകരെ ആകര്‍ഷിക്കുകയാണ്
ബേക്കല്‍ കോട്ട.
തൊട്ടടുത്തുതന്നെ
പള്ളിക്കര ബീച്ചും....
Wednesday, August 27, 2014
ഓണാഘോഷം 2014
ഓണാഘോഷം 2014
ഈ വര്‍ഷത്തെ ഓണാഘോഷം 30.08 2014 ശനിയാഴ്ച പുതുമയാര്‍ന്ന പരിപാടികളോടെ നടത്താന്‍ തീരുമാനിച്ചു.
പൂക്കളമത്സരം
വടംവലി മത്സരം
LP വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി
BUISCUIT EATING
ഓണസദ്യ ഉണ്ടായിരിക്കുന്നതാണ്.
ഈ വര്‍ഷത്തെ ഓണാഘോഷം 30.08 2014 ശനിയാഴ്ച പുതുമയാര്‍ന്ന പരിപാടികളോടെ നടത്താന്‍ തീരുമാനിച്ചു.
പൂക്കളമത്സരം
വടംവലി മത്സരം
LP വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി
BUISCUIT EATING
ബലൂണ്‍ പൊട്ടിക്കല്‍
മിഠായി പെറുക്കല്‍
UP വിഭാഗം
ബലൂണ്‍ ചവിട്ടി പൊട്ടിക്കല്‍
കസേരക്കളി
HS വിഭാഗം
മെഴുകുതിരി കത്തിച്ച്പിടിച്ച് ഓട്ടമത്സരം
കലമുടയ്ക്കല്‍
Slow cycle ഓണസദ്യ ഉണ്ടായിരിക്കുന്നതാണ്.
Tuesday, August 26, 2014
മണിച്ചെപ്പ് - കുട്ടികളുടെ ബാങ്ക്
മണിച്ചെപ്പ്
സ്കൂളില്‍
2
വര്‍ഷത്തോളമായി
പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന
കുട്ടികളുടെ
ബാങ്ക് ആണ് "മണിച്ചെപ്പ്
".
വിദ്യാര്‍ത്ഥികളുടെ
അനാവശ്യചെലവുകള്‍ നിയന്ത്രിച്ച്
അവരില്‍ സമ്പാദ്യശീലം
വളര്‍ത്തുന്നതിന് ബാങ്കിന്റെ
പങ്ക് മഹനീയമാണ്.
പൂര്‍ണ്ണമായും
കുട്ടികള്‍ നിയന്ത്രിക്കുന്ന
മണിച്ചെപ്പില്‍ വിദ്യാര്‍ത്ഥികള്‍
ആഴ്ചതോറും പണം നിക്ഷേപിക്കുന്നു.
കമ്പ്യൂട്ടര്‍വല്‍കൃതമായ
ബാങ്കിന്റെ
മാനേജരും,
കാഷ്യറും,
ക്ളാര്‍ക്കുമാരുമെല്ലാം
വിദ്യാര്‍ത്ഥികള്‍
തന്നെയാണ്.
വിദ്യാര്‍ത്ഥികള്‍ക്ക്
ഏതുസമയത്തും നിക്ഷേപിച്ച
തുക പിന്‍വലിക്കാനുള്ള
സൗകര്യവുമുണ്ട്.
സ്കൂള്‍
യൂനിഫോം,
പുസ്തകം
മുതലായ ആവശ്യങ്ങള്‍ക്കു്
പണം കണ്ടെത്തുവാന്‍ കുട്ടികള്‍
മണിച്ചെപ്പിനെയാണ് ആശ്രയിക്കുന്നത്.
സ്കൂളിലെ
പഠനയാത്രക്ക് വേണ്ട ചെലവ്
കണ്ടെത്തുന്നതും മണിച്ചെപ്പിലൂടെ
തന്നെയാണ്.
പരീക്ഷാഫീസ്,
സറ്റാംപ്
മുതലായ ആവശ്യങ്ങള്‍ക്കു്
കുട്ടികള്‍ cash
withdraw slip മാത്രം
ബാങ്കിനു
നല്‍കുകയും പ്രസ്തുത തുക
അതത് ക്ളാസ്സധ്യാപകന്റെ
കൈയിലെത്തുകയും ചെയ്യുന്നു.
ഓരോ
വര്‍ഷവും 9
ക്ളാസ്സിലെ
കുട്ടികള്‍ക്കാണ് ബാങ്കിന്റെ
ചുമതല.
ഇപ്പോള്‍
ബാങ്കിന്റെ
മാനേജര്‍ ഒന്‍പതാം ക്ളാസ്സില്‍
പഠിക്കുന്ന ഉണ്ണികൃഷ്ണനും
കാഷ്യര്‍ പ്രഗീഷ് പ്രഭാകരനുമാണ്.
ആതിര.
പി,
ജോപിത,
അമൃത,
ഷിഞ്ജു
കുര്യന്‍ എന്നിവര്‍
ക്ളാര്‍ക്കുമാരുമാണ്.
കുട്ടികള്‍ക്ക്
വേണ്ട നിര്‍ദ്ദേശങ്ങള്‍
നല്കി സഹായിക്കുന്നത് ഷാജി
മാസ്റ്ററും,
ബിനോയ്
മാസ്റ്ററുമാണ്.
ഗണിത ശാസ്ത്ര ക്വിസ്സ്
കാസറഗോഡ്
ജില്ല ഗണിത ശാസ്ത്ര ക്ലബ്ബ്
അസോസിയേഷന്റെ ആഭിമുഖ്യത്തില്‍
സ്‌കൂള്‍ തലത്തില്‍ 21.08.2014
ന് നടത്തിയ ഗണിത
ശാസ്ത്ര ക്വിസ്സ് മത്‌സരത്തിലെ
വിജയികള്‍
ഹൈസ്‌കൂള്‍
തലം
ഒന്നാം
സ്ഥാനം
ശ്രീഹരി.
എ (ക്ലാസ്സ്
10 A)
രണ്ടാം
സ്ഥാനം
മിഥുന്‍.
കെ (ക്ലാസ്സ്
9 B)
മൂന്നാം
സ്ഥാനം
നവീന്‍രാജ്.
വി. എന്‍
(ക്ലാസ്സ് 9B)
യു പി
തലം
ഒന്നാം
സ്ഥാനം
അനാമിക.
എസ്. ബി
(ക്ലാസ്സ് 6 A)
രണ്ടാം
സ്ഥാനം
മുഹമ്മദ്
അബുതാഹിര്‍ (ക്ലാസ്സ്
6 A)
മൂന്നാം
സ്ഥാനം
വൈശാഖ്.
വി (ക്ലാസ്സ്
5 B)
എല്‍
പി തലം
ഒന്നാം
സ്ഥാനം
ഷെല്ലി
ജോസ് (ക്ലാസ്സ്
4)
രണ്ടാം
സ്ഥാനം
അശ്വിന്‍രാജ്.
എ (ക്ലാസ്സ്
4)
മൂന്നാം
സ്ഥാനം
രഞ്ജിത.
ആര്‍ (ക്ലാസ്സ്
4)
Subscribe to:
Posts (Atom)
നാഷണല്‍ സര്‍വ്വീസ് സ്കീം സപ്തദിനക്യാമ്പ് 2016 ഉത്ഘാടനം
കൊട്ടോടി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ എന്‍.എസ്.എസ്. സപ്തദിന ക്യാമ്പ് കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ,ടി.കെ. നാരായണന്‍ ...
-
വന്യജീവി വാരത്തോടനുബന്ധിച്ച് സ്കൂളില്‍ നടത്താന്‍ പ്രശ്നോത്തരി മാതൃകാ ചോദ്യങ്ങള്‍ സ്കൂള്ശാസ്ത്രക്ലബ്ബ് തയ്യാറാക്കിയത് ഇവിടെ പ്രസിദ്ധിക...
-
കൊട്ടോടി സ്കൂളില്‍ നിന്നും ഈ വര്‍ഷത്തെ പഠനയാത്രാ സംഘം ഇന്ന് ഉച്ചയ്ക്ക് ശേഷം 3 മണിക്ക് പുറപ്പെടുന്നതാണ്.എല്ലാ വര്‍ഷത്തേയും പോലെ ഈ പഠ...
-
കൊട്ടോടി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ എന്‍.എസ്.എസ്. സപ്തദിന ക്യാമ്പ് കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ,ടി.കെ. നാരായണന്‍ ...


