Sunday, November 9, 2014

നവംബര്‍ 10 ലോകശാസ്ത്ര ദിനം


 
സമാധാനത്തിനും വികസനത്തിനും വേണ്ടിയുള്ള ലോക ശാസ്ത്രദിനമായി നവംബര്‍ 10 യുനെസ്കോ (United Nations Educational Scientific and Cultural Organization)ആചരിക്കുന്നു.1999 ല്‍ ബുഡാപെസ്റ്റില്‍ നടന്ന World conference on science നുശേഷം 2001 മുതലാണ് എല്ലാ വര്‍ഷവും നവംബര്‍ 10 ലോക ശാസ്ത്രദിനമായി ആചരിക്കുന്നത്.
          സുസ്ഥിര ഭാവിക്കായി ഗുണമേന്മയുള്ള ശാസ്ത്രവിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണ വിഷയം.
          ശാസ്ത്രം മാനവരാശിക്ക് ഒരുപാട് നേട്ടങ്ങള്‍ നല്‍കിയിട്ടുണ്ട്,നല്‍കിക്കൊണ്ടിരിക്കുന്നു.പക്ഷേ ശാസ്ത്രനേട്ടങ്ങളുടെ ഉന്നതിയില്‍ നില്‍ക്കുമ്പോഴും നാം മാനസികമായും സാംസ്കാരികമായും ഇരുണ്ട യുഗത്തിലേക്കുള്ള തിരിച്ചുപോക്കാണ് നടത്തിക്കൊണ്ടിരിക്കുന്നത്.അന്ധവിശ്വാസങ്ങളും അനാചാരങ്ങളും മലയാളി മനസ്സില്‍ രൂഢമൂലമായിക്കൊണ്ടിരിക്കുന്നു.വിശ്വാസത്തെ മൂലധന ധ്രുവീകരണത്തിനുള്ള ചൂഷണോപാധിയായി ചില കേന്ദ്രങ്ങള്‍ മാറ്റിക്കൊണ്ടിരിക്കുന്നു.ശാസ്ത്രനേട്ടങ്ങളെ സാധാരണ ജനങ്ങളിലെത്തിക്കുന്നതില്‍ ഭരണകൂടങ്ങള്‍ പരാ‍ജയപ്പെടുമ്പോഴാണിത് സംഭവിക്കുന്നത്.സമൂഹത്തെ കാര്‍ന്നു തിന്നുന്ന അത്തരം സാമൂഹികാപചയങ്ങളെ നേരിടാന്‍ കെല്‍പ്പുള്ള ഭരണാധിപന്‍മാര്‍ നമുക്കില്ലാതെ പോകുന്നത് ചൂഷണത്തിന്റെ ആക്കം കൂട്ടുന്നു.ശാസ്ത്രനേട്ടങ്ങളെ സാധാരണക്കാരനിലേക്കെത്തിക്കാന്‍ കഴിവുള്ള ശാസ്ത്രബോധമുള്ള സമൂഹത്തിനുമാത്രമേ സമൂഹത്തിലെ തിന്മകളെ തുടച്ചുനീക്കാന്‍ കഴിയൂ.ശാസ്ത്ര ബോധമുള്ള സമൂഹത്തിനു മാത്രമേ പുരോഗതിയിലേക്കുയരാന്‍ കഴിയൂ.
ലോക ശാസ്ത്രദിനാശംസകളോടെ,
എ.എം കൃഷ്ണന്‍.
ജി.എച്ച്.എസ്.എസ്.കൊട്ടോടി.

സി.വി.രാമന്‍ ജന്മദിനം - നവംബര്‍ 7

Saturday, November 8, 2014

ശാസ്ത്രമേള റിസള്‍ട്ടുകള്‍


IT FAIR :HSS
  • 397 -  Web Page Designing HSS
 SHYAM KRISHNA DAYAL     11      G. H. S. Kottodi     B (GRADE)     4(POINT)

Science Fair   Category :HS
  • 116 -  Still Model
RAVEENCHANDRAN A     10      G. H. S. Kottodi     B (GRADE)    3 (POINT)

Science Fair   Category :HSS/VHSS
  •  127 -  Still Model HSS
ABHIRAM V     11      G. H. S. Kottodi     B (GRADE)     3 (POINT) 
Mathematics Fair   Category :HS
  • 152 -  Number Chart
 SREEHARI A     10      G. H. S. Kottodi     A (GRADE)     6 (POINT)

  • 153 -  Geometrical Chart
AMRUTHA P     10      G. H. S. Kottodi     B (GRADE)     3 (POINT)

Mathematics Fair   Category :HSS/VHSS
  •   170 -  Number Chart 
JASHITHA VIJAYAN NAIR     12      G. H. S. Kottodi     B (GRADE)     3 (POINT)
  •  173 -  Still Model
ISAYAS JACOB THOMAS     11      G. H. S. Kottodi     B (GRADE)     3 (POINT)

  •  174 -  Working Model 
KRISHNAPRIYA C V     12      G. H. S. Kottodi     A (GRADE)     5 (POINT)
  •  175 -  Pure Construction 
 RINZA ALPHY ABRAHAM     11     G. H. S. Kottodi   II  A (GRADE)     8 (POINT)
  • 177 -  Puzzle
YADHU KRISHNAN P     11      G. H. S. Kottodi     B (GRADE)     3 (POINT)
  •  178 -  Games
JOSIN JOSE     12      G. H. S. Kottodi     III A (GRADE)     6 (POINT)
  •  180 -  Group Project 
AKHILESH N     12      G. H. S. Kottodi     A (GRADE)     8 (POINT)

  •  181 -  Teaching Aid
MANOJ KUMAR T     (TEACHER)      G. H. S. Kottodi     A  (GRADE) 

ഹോസ്ദുര്‍ഗ് ഉപജില്ല ശാസ്ത്രോത്സവം 2014


ഹോസ്ദുര്‍ഗ് ഉപജില്ല ശാസ്ത്രോത്സവം 2014 - കൊട്ടോടി സ്കൂളിന്റെ പ്രകടനം
കൊട്ടോടി സ്കൂളിനെ പ്രതിനിധീകരിച്ച് കുറച്ച് കുട്ടികള്‍ ഹോസ്ദുര്‍ഗ് ഉപജില്ല ശാസ്ത്രോത്സവം 2014 ല്‍പങ്കെടുത്തു. വിദ്യാര്‍ത്ഥികളുടെ പേര് വിവരങ്ങള്‍ ചേര്‍ക്കുന്നു. പങ്കെടുത്ത എല്ലാവര്‍ക്കും സ്കൂളിന്റെ അഭിനന്ദനങ്ങള്‍....

ശാസ്ത്രോത്സവം 2014 - സ്കൂള്‍ റിസള്‍ട്ട് HS വിഭാഗം
Work Experience Fair (On the Spot) HS
285 - Coconut shell product HS
973
H06A4
ARUN M
8
B
194
293 - Fabric Printing Using Vegetable HS
977
H14A7
MIDHILA KRISHNAN
9
C
156
289- Electrical Wiring
975
H10A2 ASOKAN K 8 -------- 122
292- Fabric Painting
976
H13A8 SRUTHI KUNHAMBU 9 -------- 121

Friday, November 7, 2014

ഹോസ്ദുര്‍ഗ് ഉപജില്ല ശാസ്ത്രോത്സവം 2014

ഹോസ്ദുര്‍ഗ് ഉപജില്ല ശാസ്ത്രോത്സവം 2014 - കൊട്ടോടി സ്കൂളിന്റെ പ്രകടനം
കൊട്ടോടി സ്കൂളിനെ പ്രതിനിധീകരിച്ച് കുറച്ച് കുട്ടികള്‍ ഹോസ്ദുര്‍ഗ് ഉപജില്ല ശാസ്ത്രോത്സവം 2014 ല്‍പങ്കെടുത്തു. വിദ്യാര്‍ത്ഥികളുടെ പേര് വിവരങ്ങള്‍ ചേര്‍ക്കുന്നു.പങ്കെടുത്ത എല്ലാവര്‍ക്കും സ്കൂളിന്റെ അഭിനന്ദനങ്ങള്‍....


ശാസ്ത്രോത്സവം 2014 - സ്കൂള്‍ റിസള്‍ട്ട് HSS വിഭാഗം
IT Fair_results 2014
395 - Digital Painting HSS
Reg.No
Code No
Name
Class
Grade
Point/
Marks
134 HSSDP2 ISAYAS JACOB THOMAS 11 ------- 1
396 - Multimedia Presentation HSS
135 HSSMM6 SHEIKH HASSAIN ALTHAF 12 B 4
397 - Web Page Designing
136 HSSWP5 SHYAM KRISHNA DAYAL 11 B 4
Social Science Fair Category :HSS/VHSS
208 - Atlas Making HSS
365 HSSA4 SHARON SAJI 11 B 3
Work Experience Fair (On the Spot) HSS
325 - Coconut shell product HSS
984 V02A2 MIDHUN ABRAHAM 12 A 225
351 - Umbrella Making HSS
988 V28A3 ABHAY GOPAL S 12 (1)A 257

അഭിനന്ദനങ്ങള്‍.......


അഖില്‍രാജ്. ടി
രാജപുരത്തു വച്ച് നടന്ന ഹോസ്ദുര്‍ഗ്ഗ് സബ്‌ ജില്ല കായികമേളയില്‍ സബ്‌  ജൂനിയര്‍ വിഭാഗത്തില്‍
100 മീറ്ററില്‍ 3-ാം സ്ഥാനവും  400 മീറ്ററില്‍  2-ാം സ്ഥാനവും നേടിയ അഖില്‍രാജിന് അഭിനന്ദനങ്ങള്‍.......!

IN SEARCH OF OUR MOTHERS' GARDENS (STD VIII - ENGLISH)

Here are some discourse questions based on the passage 'In Search of our Mothers' Gardens' (Unit 3 - English). Click here to Download

നാഷണല്‍ സര്‍വ്വീസ് സ്കീം സപ്തദിനക്യാമ്പ് 2016 ഉത്ഘാടനം

കൊട്ടോടി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ എന്‍.എസ്.എസ്. സപ്തദിന ക്യാമ്പ് കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ,ടി.കെ. നാരായണന്‍ ...