Monday, February 9, 2015
Friday, February 6, 2015
Saturday, January 31, 2015
SSLC MODEL EXAM 2015
ഈ അധ്യയന വര്‍ഷത്തെ SSLC MODEL പരീക്ഷ ഫെബ്രുവരി 10 മുതല്‍ ആരംഭിച്ച് 16 ന് അവസാനിക്കും.പരീക്ഷാ ചിലവിലേക്കായി SC/ST/OEC/അനാഥരായ കുട്ടികള്‍ എന്നിവര്‍ ഒഴികെയുള്ളവരില്‍ നിന്നും പത്ത് രൂപ നിരക്കില്‍ ശേഖരിച്ച് DEO Office-ല്‍ അടക്കുന്നതിന് നിര്‍ദ്ദേശം. ടൈംടേബിള്‍ ചുവടെ.
| SSLC 2015 MODEL EXAM TIME TABLE |
|||
| DATE |
DAY |
SUBJECT |
TIME |
| 10.02.2015 |
TUESDAY |
MALAYALAM
I |
10AM-11.45
AM |
| 10.02.2015 |
TUESDAY |
MALAYALAM
II |
1.45PM-
3.30PM |
| 11.02.2015 |
WEDNESDAY |
ENGLISH |
10AM-12.45PM |
| 11.02.2015 |
WEDNESDAY |
HINDI |
1.45PM-
3.30PM |
| 12.02.2015 |
THURSDAY |
SOCIAL
SCIENCE |
10AM-12.45PM |
| 12.02.2015 |
THURSDAY |
PHYSICS |
1.45PM - 3.30 PM |
| 13.02.2015 |
FRIDAY |
CHEMISTRY |
10
AM - 11.45 AM |
| 13.02.2015 |
FRIDAY |
BIOLOGY |
1.45PM
- 3.30 PM |
| 16.02.2015 |
MONDAY |
MATHEMATICS |
9.30 AM - 12.15 PM |
Thursday, January 29, 2015
INCOME TAX
ഇന്‍കം ടാക്സ് അടക്കേണ്ടതെപ്പോള്‍ ? ടി.ഡി.എസ് തയ്യാറാക്കി സമര്‍പ്പിക്കേണ്ടതെപ്പോള്‍ ? അറിയണ്ടേ ? ശ്രീ.രാജന്‍ പുത്തലത്ത് തയ്യാറാക്കിയ INCOME TAX TIME SHEDULE ഡൗണ്‍ലോഡ് ചെയ്യൂ.....
Subscribe to:
Posts (Atom)
നാഷണല്‍ സര്‍വ്വീസ് സ്കീം സപ്തദിനക്യാമ്പ് 2016 ഉത്ഘാടനം
കൊട്ടോടി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ എന്‍.എസ്.എസ്. സപ്തദിന ക്യാമ്പ് കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ,ടി.കെ. നാരായണന്‍ ...
-
വന്യജീവി വാരത്തോടനുബന്ധിച്ച് സ്കൂളില്‍ നടത്താന്‍ പ്രശ്നോത്തരി മാതൃകാ ചോദ്യങ്ങള്‍ സ്കൂള്ശാസ്ത്രക്ലബ്ബ് തയ്യാറാക്കിയത് ഇവിടെ പ്രസിദ്ധിക...
-
കൊട്ടോടി സ്കൂളില്‍ നിന്നും ഈ വര്‍ഷത്തെ പഠനയാത്രാ സംഘം ഇന്ന് ഉച്ചയ്ക്ക് ശേഷം 3 മണിക്ക് പുറപ്പെടുന്നതാണ്.എല്ലാ വര്‍ഷത്തേയും പോലെ ഈ പഠ...
-
കൊട്ടോടി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ എന്‍.എസ്.എസ്. സപ്തദിന ക്യാമ്പ് കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ,ടി.കെ. നാരായണന്‍ ...



