Saturday, January 16, 2016

SSLC MODEL EXAM 2016 TIME TABLE

SL.NO DATE TIME NAME OF PAPER
1 08.02.2016 10.00 AM TO 11.45 AM LANGUAGE I
2. .....do...... 1.45 PM TO 3.30 PM LANGUAGE II
3. 09.02.2016 10.00 AM TO 12.45 PM ENGLISH
4. .....do...... 1.45 PM TO 3.30 PM HINDI
5. 10.02.2016 10.00 AM TO 12.45 PM SOCIAL
6. .....do...... 1.45 PM TO 3.30 PM PHYSICS
7. 11.02.2016 10.00 AM TO 11.45 AM CHEMISTRY
8. .....do...... 1.45 PM TO 3.30 PM BIOLOGY
9. 12.02.2016 9.30 AM TO 12.15 PM MATHS

USS EXAM 2016 PACKAGE FOR PRACTICE

PGTC പദ്ധതിയുടെ ഭാഗമായി USS പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന പ്രതിഭാശാലികളായ കുട്ടികളെ സഹായിക്കാന്‍ ഡയറ്റ് കാസര്‍ഗോഡ് തയ്യാറാക്കിയ പ്രവര്‍ത്തന / ചോദ്യപ്പാക്കേജിന് (USS Activity Package)താഴെ ക്ലിക്ക് ചെയ്യുക.  

Wednesday, January 13, 2016

ORUKKAM 2016

ഒരുക്കം 2016 ജീവശാസ്ത്രം ഉത്തരങ്ങള്‍ രേഖപ്പെടുത്തിയത് ഇവിടെ പ്രസിദ്ധീകരിക്കുന്നു.ഡൗണ്‍ലോഡ് ചെയ്യുന്നതിന്  ലിങ്കില്‍ ക്ലിക്ക് ചെയ്യൂ...


Wednesday, January 6, 2016

ഒരുക്കം 2016

എസ്.എസ്.എല്‍.സി ഒരുക്കം 2016 പ്രസിദ്ധീകരിച്ചു.റിവിഷന്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കി വിദ്യാര്‍ത്ഥികളില്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാനും മികച്ച റിസള്‍ട്ട് ഉണ്ടാക്കാനും തയ്യാറെടുപ്പിലൂടെ സാധിക്കട്ടെ.......
ഒരുക്കം ലിങ്കുകള്‍ താഴെ നല്‍കുന്നു.ഡൗണ്‍ലോഡു ചെയ്യാം

Monday, December 21, 2015

ചെന്നൈക്കൊരു കൈത്താങ്ങ്

സ്കൂള്‍ നന്മ ക്ലബ്ബിന്റെ നേതൃത്വത്തില്‍ പ്രളയദുരിതം അനുഭവിക്കുന്ന ചെന്നൈ നിവാസികള്‍ക്കുള്ള ഭക്ഷണം ശേഖരിച്ച് നല്‍കി.അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും പരിപാടിയുമായി സഹകരിച്ചു.


നാഷണല്‍ സര്‍വ്വീസ് സ്കീം സപ്തദിനക്യാമ്പ് 2016 ഉത്ഘാടനം

കൊട്ടോടി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ എന്‍.എസ്.എസ്. സപ്തദിന ക്യാമ്പ് കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ,ടി.കെ. നാരായണന്‍ ...