വിദ്യാരംഗം കലാസാഹിത്യ വേദിയുടെ സബ്‌ജില്ലാ തല പ്രവര്‍ത്തനോദ്ഘാടനവും
കാര്‍ട്ടൂണ്‍ ശില്പശാലയും കൊട്ടോടി ഗവ.ഹയര്‍സെക്കന്ററി സ്കൂളില്‍ വച്ച്
നടന്നു.ദേശീയ അദ്ധ്യാപക അവാര്‍ഡ് ജേതാവ് ആര്‍ട്ടിസ്റ്റ് ടി.രാഘവന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.ഹോസ്ദുര്‍ഗ് എ.ഇ.ഒ ശ്രീ.സദാനന്ദന്‍.ടി.എം അധ്യക്ഷത വഹിച്ചു.സീനിയര്‍ അധ്യാപകന്‍ എ.ലോഹിതാക്ഷന്‍ സ്വാഗതവും വിദ്യാരംഗം കലാസാഹിത്യ വേദിയുടെ സബ്‌ജില്ലാ കണ്‍വീനര്‍ ടി.പത്മരാജ് നന്ദിയും പറഞ്ഞു.സ്റ്റാഫ് സെക്രട്ടറി വി.കെ.ബാലകൃഷ്ണന്‍ ആശംസകള്‍ നേര്‍ന്നു.ഹോസ്ദുര്‍ഗ് എ.ഇ.ഒ ശ്രീ.സദാനന്ദന്‍.ടി.എം മത്സര വിജയികള്‍ക്ക്സമ്മാനങ്ങള്‍ നല്‍കി.
No comments:
Post a Comment