ഗണിതശാസ്ത്ര ക്ലബ്ബിന്റെ പുതിയ നോട്ടീസ് ബോര്‍ഡ് ഉദ്ഘാടനം
ഗണിതശാസ്ത്ര ക്ലബ്ബിന്റെ പുതിയ നോട്ടീസ് ബോര്‍ഡ് ഉദ്ഘാടനം സ്കൂള്‍ ഹെഡ്‌മാസ്റ്റര്‍ ശ്രീ.എം.ഭാസ്കരന്‍ നിര്‍വ്വഹിച്ചു.ഗണിതശാസ്ത്ര ക്ലബ്ബ് പ്രസിഡന്റ് ശ്രീഹരി.എ സ്വാഗതം പറഞ്ഞു.ചടങ്ങില്‍ ക്ലബ്ബ് അംഗങ്ങളും അധ്യാപകരും സംബന്ധിച്ചു.
No comments:
Post a Comment