സാക്ഷരം
പഠിതാക്കള്‍ക്കുള്ള സര്‍ഗാത്മക
ക്യാമ്പ് 2014 കൊട്ടോടി
സ്കൂളില്‍ വച്ച് നടന്നു.20.09.2014
ശനിയാഴ്ച രാവിലെ
10 മണിക്ക് പ്രശസ്ത
മജീഷ്യനും കലാകാരനുമായ
ബാലചന്ദ്രന്‍ കൊട്ടോടി
ഉദ്ഘാടനം ചെയ്ത് ക്ലാസ്സുകള്‍
നയിച്ചു.ഉദ്ഘാടന
ചടങ്ങില്‍ വാര്‍ഡ് മെമ്പറും
പി.ടി.എ
പ്രസിഡണ്ടുമായ ശ്രീ.ബി.അബ്ദുള്ള
അധ്യക്ഷം വഹിച്ചു.സ്റ്റാഫ്
സെക്രട്ടറി വി.കെ
ബാലകൃഷ്ണന്‍ മാസ്റ്റര്‍
സ്വാഗതവും സാക്ഷരം കോര്‍ഡിനേറ്റര്‍
പി.പി.ബാബുരാജ്
നന്ദിയും പറഞ്ഞു. ക്യാമ്പ്
വിദ്യാര്‍ത്ഥികളുടെ സര്‍ഗാത്മക
കഴിവുകളുടെ ഒരു ഉണര്‍ത്ത്
പാട്ടായി മാറി.





No comments:
Post a Comment