സ്കൂള്‍ ആരോഗ്യ - ശാസ്ത്ര ക്ലബ്ബുകളുടെ നേതൃത്വത്തില്‍ ലോക ഹൃദയാരോഗ്യ ദിനം ആചരിച്ചു.ഹൃദയാരോഗ്യസംരക്ഷണവുമായി ബന്ധപ്പെട്ട പോസ്റ്റര്‍ തയ്യാറാക്കി നോട്ടീസ് ബോര്‍ഡില്‍ പതിച്ചു.ഹൃദയാരോഗ്യസംരക്ഷണവുമായി ബന്ധപ്പെട്ട കുറിപ്പുകള്‍ ക്ലാസ്സില്‍ പതിച്ചു.ഹൃദയാരോഗ്യസംരക്ഷണത്തിനായി വ്യായാമം പതിവാക്കുമെന്ന് പ്രതിജ്ഞയെടുത്തു.

No comments:
Post a Comment