Wednesday, July 30, 2014

വിദ്യാരംഗം കലാസാഹിത്യ വേദി പ്രവര്‍ത്തനോദ്ഘാടനം

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ സബ്‌ജില്ലാ തല പ്രവര്‍ത്തനോദ്ഘാടനവും കാര്‍ട്ടൂണ്‍ ശില്പശാലയും കൊട്ടോടി ഗവ.ഹയര്‍സെക്കന്ററി സ്കൂളില്‍ വച്ച് നടന്നു.ദേശീയ അദ്ധ്യാപക അവാര്‍ഡ് ജേതാവ് ആര്‍ട്ടിസ്റ്റ് ടി.രാഘവന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.ഹോസ്ദുര്‍ഗ് എ.ഇ.ഒ ശ്രീ.സദാനന്ദന്‍.ടി.എം അധ്യക്ഷത വഹിച്ചു.സീനിയര്‍ അധ്യാപകന്‍ എ.ലോഹിതാക്ഷന്‍ സ്വാഗതവും വിദ്യാരംഗം കലാസാഹിത്യ വേദിയുടെ സബ്‌ജില്ലാ കണ്‍വീനര്‍ ടി.പത്മരാജ് നന്ദിയും പറഞ്ഞു.സ്റ്റാഫ് സെക്രട്ടറി വി.കെ.ബാലകൃഷ്ണന്‍ ആശംസകള്‍ നേര്‍ന്നു.ഹോസ്ദുര്‍ഗ് എ.ഇ.ഒ ശ്രീ.സദാനന്ദന്‍.ടി.എം മത്സര വിജയികള്‍ക്ക്സമ്മാനങ്ങള്‍ നല്‍കി.


നാഷണല്‍ സര്‍വ്വീസ് സ്കീം സപ്തദിനക്യാമ്പ് 2016 ഉത്ഘാടനം

കൊട്ടോടി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ എന്‍.എസ്.എസ്. സപ്തദിന ക്യാമ്പ് കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ,ടി.കെ. നാരായണന്‍ ...