ആഗസ്ത് മാസത്തെ ഹൈസ്കൂള്‍ എസ്.ആര്‍.ജി.കൗണ്‍സില്‍ യോഗം 04.08.2014 ന് ഹെഡ്‌മാസ്റ്റര്‍ ശ്രീ.എം.ഭാസ്കരന്‍ മാസ്റ്ററുടെ അധ്യക്ഷതയില്‍ ചേര്‍ന്നു.ജൂലൈ മാസത്തെ പ്രവര്‍ത്തനങ്ങളുടെ അവലോകനവും ആഗസ്ത് മാസത്തെ പ്രവര്‍ത്തനങ്ങളുടെ ആസൂത്രണവും നടത്തി.എസ്.ആര്‍.ജി.കൗണ്‍സില്‍ കണ്‍വീനര്‍ ശ്രീ.എ.പി.കുഞ്ഞുമോന്‍ സ്വാഗതം പറഞ്ഞു.
Tuesday, August 5, 2014
കാര്‍ഷികം
കാര്‍ബൈഡ് പഴങ്ങളോട് വിട
സ്വന്തം മണ്ണില്‍ ജൈവകൃഷിയിലൂടെ ഗുണസമ്പുഷ്ടവും മധുരമുള്ളതുമായ പ്രത്യേകയിനം കൈതച്ചക്ക ഉല്പാദിപ്പിക്കുന്നതിനാവശ്യമായ കൈതച്ചക്ക തൈകള്‍ കൃഷിതല്പരരായ കുട്ടികള്‍ക്ക് സ്കൂള്‍ ഹെഡ്‌മാസ്റ്റര്‍ ശ്രീ.എം.ഭാസ്കരന്‍ വിതരണം ചെയ്തു.അധ്യാപകനും കര്‍ഷകനുമായ ശ്രീ.തൊമ്മച്ചന്‍ മാസ്റ്ററാണ് കൈതച്ചക്ക തൈകള്‍ വിതരണത്തിനായി നല്കിയത്.
പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ പരിപാടിയില്‍ വി.കെ.ബാലകൃഷ്ണന്‍ മാസ്റ്റര്‍,നളിനി ടീച്ചര്‍,ആന്‍സി ടീച്ചര്‍,ലോഹിതാക്ഷന്‍ മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു.
Subscribe to:
Posts (Atom)
നാഷണല്‍ സര്‍വ്വീസ് സ്കീം സപ്തദിനക്യാമ്പ് 2016 ഉത്ഘാടനം
കൊട്ടോടി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ എന്‍.എസ്.എസ്. സപ്തദിന ക്യാമ്പ് കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ,ടി.കെ. നാരായണന്‍ ...
-
കൊട്ടോടി സ്കൂളില് നിന്നും ഈ വര്ഷത്തെ പഠനയാത്രാ സംഘം ഇന്ന് ഉച്ചയ്ക്ക് ശേഷം 3 മണിക്ക് പുറപ്പെടുന്നതാണ്.എല്ലാ വര്ഷത്തേയും പോലെ ഈ പഠ...
-
വന്യജീവി വാരത്തോടനുബന്ധിച്ച് സ്കൂളില് നടത്താന് പ്രശ്നോത്തരി മാതൃകാ ചോദ്യങ്ങള് സ്കൂള്ശാസ്ത്രക്ലബ്ബ് തയ്യാറാക്കിയത് ഇവിടെ പ്രസിദ്ധിക...
-
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് (26.06.2015) നടത്തിയ പോസ്റ്റര് രചനാ മത്സരത്തിലെ മികച്ച പോസ്റ്ററുകള് ...