യാത്ര - 1 - പ്രകാശനം
ഗണിത ശാസ്ത്ര ക്ലബ്ബ് വിഭാവനം ചെയ്ത 50 ചോദ്യങ്ങളുടെ ഉത്തരം തേടിയുള്ള യാത്ര - 1ന്റെ പ്രകാശന കര്‍മ്മം ഹെഡമാസ്റ്റര്‍ ഷാജി ഫിലിപ്പ് മാസ്റ്റര്‍ നിര്‍വ്വഹിച്ചു. ശ്രീമതി ബിജി ജോസഫ് യാത്ര - 1ന് വിശദീകരണം നല്‍കി
യാത്ര - 1ന്റെ പ്രകാശന കര്‍മ്മം ഹെഡമാസ്റ്റര്‍ ഷാജി ഫിലിപ്പ് മാസ്റ്റര്‍ നിര്‍വ്വഹിക്കുന്നു
ശ്രീമതി ബിജി ജോസഫ് യാത്ര - 1ന് വിശദീകരണം നല്‍കുന്നു