Saturday, October 4, 2014

പതിനേഴാമത് ഏഷ്യന്‍ ഗെയിംസ്

പതിനേഴാമത് ഏഷ്യന്‍ ഗെയിംസിന് ഇന്ന് തിരശ്ശീല വീഴും.സെപ്തംബര്‍ 19ന് തുടക്കം കുറിച്ച ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് കഴിഞ്ഞ ഏഷ്യന്‍ ഗെയിംസിന്റെ മെഡലുകളുടെ എണ്ണത്തോളം എത്താന്‍ കഴിഞ്ഞില്ല.

ബഹിരാകാശവാരം



1957 ഒക്ടോബര്‍ 4 ന്, സോവിയറ്റ് യൂണിയന്‍ സ്ഫുട്നിക് 1 വിക്ഷേപിച്ചുകൊണ്ട്  ബഹിരാകാശ യുഗത്തിന് തുടക്കം കുറിച്ചു.'സ്ഫുട്നിക് ' എന്ന വാക്കിനര്‍ത്ഥം സഹയാത്രികന്‍ എന്നാണ്.ബാറ്ററി കൊണ്ട് പ്രവര്‍ത്തിക്കുന്ന റേഡിയോ ട്രാന്‍സ്‌മിറ്റര്‍ ആയിരുന്നു പ്രധാന ഉപകരണം.1958 ജനുവരിയില്‍ മടക്കയാത്രക്കിടെ ഭൗമാന്തരീക്ഷത്തിലേക്ക് പ്രവേശിക്കുമ്പോള്‍ കത്തിയമര്‍ന്നു.
SCIENCE CLUB,GHSS KOTTODI

നാഷണല്‍ സര്‍വ്വീസ് സ്കീം സപ്തദിനക്യാമ്പ് 2016 ഉത്ഘാടനം

കൊട്ടോടി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ എന്‍.എസ്.എസ്. സപ്തദിന ക്യാമ്പ് കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ,ടി.കെ. നാരായണന്‍ ...