Monday, August 11, 2014

വിജ്ഞാനോത്സവം 2014


ഹിരോഷിമ ദിനം

ഒരു യുദ്ധവിരുദ്ധ ദിനം കൂടി....
യുദ്ധവിരുദ്ധ പ്രതിജ്ഞയും സമാധാന സന്ദേശവുമായി കൊട്ടോടി സ്കൂളില്‍ ഹിരോഷിമ ദിനം ആചരിച്ചു.സീനിയര്‍ അധ്യാപകന്‍ ശ്രീ.ലോഹിതാക്ഷന്‍ മാസ്റ്റര്‍ ആമുഖ പ്രഭാഷണം നടത്തി.

എ.സി.ഗര്‍വാസിസ് മാസ്റ്റര്‍ അസംബ്ലി നിയന്ത്രിക്കുന്നു

 

 പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിനി ഫാതിമത് സഫീറ യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു.

 
 

 കെ.എം.ഷാജി മാസ്റ്റര്‍ യുദ്ധവിരുദ്ധ സന്ദേശം നല്‍കുന്നു.


യുദ്ധവിരുദ്ധ പോസ്റ്റര്‍ രചനാ മത്സരവും പ്രദര്‍ശനവും







അസംബ്ലി






സ്കൂള്‍ അസംബ്ലിയില്‍ ഇവനെ ഇത്രമേല്‍ ചിരിപ്പിച്ചതെന്തായിരിക്കും ?

നാഷണല്‍ സര്‍വ്വീസ് സ്കീം സപ്തദിനക്യാമ്പ് 2016 ഉത്ഘാടനം

കൊട്ടോടി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ എന്‍.എസ്.എസ്. സപ്തദിന ക്യാമ്പ് കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ,ടി.കെ. നാരായണന്‍ ...