ഒറ്റ ദിവസം കൊണ്ടുതന്നെ ആറ് ബോക്സ് ഭക്ഷണസാമഗ്രികള്‍ ശേഖരിച്ച് ചെന്നൈയിലെ കുട്ടികള്‍ക്കായി നല്‍കാന്‍ നന്മക്ലബ്ബിനെ ഏല്‍പ്പിച്ച എല്ലാകൂട്ടുകാര്‍ക്കും(എല്‍.പി.,യുപി,ഹൈസ്കൂള്‍,ഹയര്‍ സെക്കന്ററി) ക്ലബ്ബിന്റെ അഭിനന്ദനങ്ങളും നന്ദിയും അറിയിക്കുന്നു.മതമോ,ജാതിയോ,വര്‍ണ്ണമോ നോക്കാതെ കഷ്ടപ്പെടുന്നവന്റെ വേദന തിരിച്ചറിഞ്ഞ് ഒരുകൈ സഹായം നല്‍കുന്ന ഒരു സമൂഹം നിങ്ങളിലൂടെ സൃഷ്ടിക്കപ്പെടുന്നു.നന്മയുടെ തിരിനാളം കെടാതെ നമുക്ക് സൂക്ഷിക്കാം.
Sunday, December 6, 2015
ചെന്നൈക്കൊരു കൈത്താങ്ങ്
ഒറ്റ ദിവസം കൊണ്ടുതന്നെ ആറ് ബോക്സ് ഭക്ഷണസാമഗ്രികള്‍ ശേഖരിച്ച് ചെന്നൈയിലെ കുട്ടികള്‍ക്കായി നല്‍കാന്‍ നന്മക്ലബ്ബിനെ ഏല്‍പ്പിച്ച എല്ലാകൂട്ടുകാര്‍ക്കും(എല്‍.പി.,യുപി,ഹൈസ്കൂള്‍,ഹയര്‍ സെക്കന്ററി) ക്ലബ്ബിന്റെ അഭിനന്ദനങ്ങളും നന്ദിയും അറിയിക്കുന്നു.മതമോ,ജാതിയോ,വര്‍ണ്ണമോ നോക്കാതെ കഷ്ടപ്പെടുന്നവന്റെ വേദന തിരിച്ചറിഞ്ഞ് ഒരുകൈ സഹായം നല്‍കുന്ന ഒരു സമൂഹം നിങ്ങളിലൂടെ സൃഷ്ടിക്കപ്പെടുന്നു.നന്മയുടെ തിരിനാളം കെടാതെ നമുക്ക് സൂക്ഷിക്കാം.
Subscribe to:
Posts (Atom)
നാഷണല്‍ സര്‍വ്വീസ് സ്കീം സപ്തദിനക്യാമ്പ് 2016 ഉത്ഘാടനം
കൊട്ടോടി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ എന്‍.എസ്.എസ്. സപ്തദിന ക്യാമ്പ് കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ,ടി.കെ. നാരായണന്‍ ...
-
കൊട്ടോടി സ്കൂളില് നിന്നും ഈ വര്ഷത്തെ പഠനയാത്രാ സംഘം ഇന്ന് ഉച്ചയ്ക്ക് ശേഷം 3 മണിക്ക് പുറപ്പെടുന്നതാണ്.എല്ലാ വര്ഷത്തേയും പോലെ ഈ പഠ...
-
വന്യജീവി വാരത്തോടനുബന്ധിച്ച് സ്കൂളില് നടത്താന് പ്രശ്നോത്തരി മാതൃകാ ചോദ്യങ്ങള് സ്കൂള്ശാസ്ത്രക്ലബ്ബ് തയ്യാറാക്കിയത് ഇവിടെ പ്രസിദ്ധിക...
-
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് (26.06.2015) നടത്തിയ പോസ്റ്റര് രചനാ മത്സരത്തിലെ മികച്ച പോസ്റ്ററുകള് ...