Wednesday, July 8, 2015

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിന പോസ്റ്റര്‍ രചനാ മത്സരം

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് (26.06.2015) നടത്തിയ പോസ്റ്റര്‍ രചനാ മത്സരത്തിലെ മികച്ച പോസ്റ്ററുകള്‍









English Assembly

Today Govt.Higher Secondary School Kottodi showed off a remarkable English Assembly. The assembly was conducted by the students of standard VII B as part of their language learning.The participants planned and worked well and were able to manage it profoundly.

Krishnendu K. V. of VII B was all in all and she herself anchored the assembly.Prasanth master helped Krishnenthu in giving commands to the children.
'Thought of the day' was presented by Amisha.


                                                         



The assembly was started with  prayer by Sharika,Reshma,Krishnenthu,Sherin and Amisha.

 



Ananthu K. Achari administered the pledge to the students.
























Sherin spoke on the importance of the proverb  "Time and tide waits for no man".
Arunima Gangadharan of 10 A introduced The poet of the week.She recalled the memories of the Indian English writer KamalaDas.


The assembly was concluded with the headlines of the day presented by Rose Jo Thomas of 9A


Headmaster Mr.Shaji Philip addressed the students. In his speech, he stressed the relevance of English language learning.






 National Anthem

ഗണിതശാസ്ത്ര ക്ലബ്ബ് ഭാരവാഹികള്‍

ഗണിതശാസ്ത്ര ക്ലബ്ബ് ഭാരവാഹികള്‍
(2015 - 16 )
പ്രസിഡന്റ്

JOPITHA M J (X A)

വൈസ് പ്രസിഡന്റ്

IVIN SHAJI (VIII B)

സെക്രട്ടറി

AJAY KRISHNAN (IX A)
ജോയന്റ്  സെക്രട്ടറി

SREERANJINI (VII A)
മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങള്‍
MIDHILA KRISHNAN (X B)
AKHILRAJ (IX B)
KRISHNENDHU (VIII A)
ANANDHU K ACHARI (VII B)
 
 PRITHWIRAJ (VI B)
SHELLY JOSE (V A)
ANJANA K R (IV)
RUMAISA (III)





മാര്‍ഗ്ഗരേഖ പ്രകാശനം

ഗണിത ശാസ്ത്ര ക്ലബ്ബ് 
മാര്‍ഗ്ഗരേഖ പ്രകാശനം

 ഗണിതശാസ്ത്ര ക്ലബ്ബിന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ മാര്‍ഗ്ഗരേഖ ഹെഡ്‌മാസ്റ്റര്‍ ശ്രീ ഷാജി ഫിലിപ്പ് പ്രകാശനം ചെയ്തു. യോഗത്തില്‍ ബിജി ടീച്ചര്‍, ബിനോയ് മാസ്റ്റര്‍, സൂസമ്മ ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.



നാഷണല്‍ സര്‍വ്വീസ് സ്കീം സപ്തദിനക്യാമ്പ് 2016 ഉത്ഘാടനം

കൊട്ടോടി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ എന്‍.എസ്.എസ്. സപ്തദിന ക്യാമ്പ് കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ,ടി.കെ. നാരായണന്‍ ...