Monday, December 21, 2015

ചെന്നൈക്കൊരു കൈത്താങ്ങ്

സ്കൂള്‍ നന്മ ക്ലബ്ബിന്റെ നേതൃത്വത്തില്‍ പ്രളയദുരിതം അനുഭവിക്കുന്ന ചെന്നൈ നിവാസികള്‍ക്കുള്ള ഭക്ഷണം ശേഖരിച്ച് നല്‍കി.അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും പരിപാടിയുമായി സഹകരിച്ചു.


നാഷണല്‍ സര്‍വ്വീസ് സ്കീം സപ്തദിനക്യാമ്പ് 2016 ഉത്ഘാടനം

കൊട്ടോടി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ എന്‍.എസ്.എസ്. സപ്തദിന ക്യാമ്പ് കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ,ടി.കെ. നാരായണന്‍ ...