Showing posts with label STEPS. Show all posts
Showing posts with label STEPS. Show all posts

Friday, January 9, 2015

STEPS



കാസറഗോഡ് ജില്ലാ വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തില്‍ പത്താം തരത്തിലെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനായി 2014-2015 വര്‍ഷത്തില്‍ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് STEPS. പത്താം തരത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക്,പ്രത്യേകിച്ച് പഠന നിലവാരത്തില്‍ പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ഒരു പഠന സഹായി തയ്യാറാക്കിയിരിക്കുകയാണ്  വിദ്യാഭ്യാസ സമിതി.STEPS TO SUCCESS STUDY MATERIALS നിങ്ങള്‍ക്ക് ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.


Sunday, November 23, 2014

STEPS_ MOTIVATION CLASS

പത്താം ക്ലാസ്സിലെ വിദ്യാര്‍ത്ഥികളില്‍ പഠനതാല്‍പര്യം വര്‍ധിപ്പിക്കുന്നതിനും പഠനത്തിന് ഉണര്‍വ്വേകുന്നതിനും മോട്ടിവേഷന്‍ ക്ലാസ്സ് നടത്തി.ശ്രീ.ശംഭുദാസ്,ശ്രീമതി.റസീന എന്നിവര്‍ ക്ലാസ്സ് നയിച്ചു.






Sunday, November 2, 2014

STEPS UNIT TEST

കാസറഗോഡ് ജില്ലാ പഞ്ചായത്തും വിദ്യാഭ്യാസ വകുപ്പും ഡയറ്റും ചേര്‍ന്ന് നടപ്പിലാക്കുന്ന STEPS (Standard Ten Enrichment Programme in Schools)പദ്ധതിയുടെ ഭാഗമായി പൊതുയൂണിറ്റ് ടെസ്റ്റ് നടത്തുന്നു.താഴെ പറയും പ്രകാരം സമയക്രമം പാലിച്ചും യൂണിറ്റുകള്‍ അടിസ്ഥാനമാക്കിയുമാണ് പൊതുയൂണിറ്റ് ടെസ്റ്റ് നടത്തേണ്ടത്.

The Units / lessons covered in Unit Test-2 are given below.

1. Social Science 1 – Units 5, 6. Social Science 11 – Units 4, 5.
2. Biology – Units 4, 5
3. Mathematics – Chapt.4 (Last Part), 5, 6
4. Physics – Units 3, 4, 5(First Part)
5. Chemistry – Units 3, 4
6. Malayalam AT- Unit 3 (3 Lessons), Malayalam BT- Units 2(2 Lessons)
7. Kannada AT- Unit 4 (Lesson 1), Kannada BT- Units Unit 2(First 3 Lessons)
8. English – Unit 3
9. Hindi – Unit 2 (4 Lessons)
10. Sanskrit – Unit 5 (Lessons 5, 6, 7)
11. Arabic – Unit 3(Lesson 1, 2, 3), Unit 4(Lesson1, 2)
12. Urdu – Unit 2(Lesson3, 4), Unit 3(Lesson,1,2,3), Unit 4(Lesson1)

Friday, August 1, 2014

STEPS (Standard Ten Enrichment Programme in Schools)


STEPS (Standard Ten Enrichment Programme in Schools)


കാസറഗോഡ് ജില്ലാ പഞ്ചായത്തിന്റെയും DIET KASARAGOD ന്റെയും വിദ്യാഭ്യാസ പദ്ധതി STEPS (Standard Ten Enrichment Programme in Schools)(a project for improving SSLC result in the district) കാസറഗോഡ് ജില്ലയിലെ ഹൈസ്കൂളുകളില്‍ നടപ്പാക്കിത്തുടങ്ങി.

നാഷണല്‍ സര്‍വ്വീസ് സ്കീം സപ്തദിനക്യാമ്പ് 2016 ഉത്ഘാടനം

കൊട്ടോടി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ എന്‍.എസ്.എസ്. സപ്തദിന ക്യാമ്പ് കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ,ടി.കെ. നാരായണന്‍ ...