വൈദ്യശാസ്ത്രത്തിനുള്ള 2014 ലെ നൊബേല്‍ സമ്മാനം മൂന്നു പേര്‍ പങ്കിട്ടു.
അമേരിക്കക്കാരനായ ജോണ്‍ ഒ കീഫ്, നോര്‍വെ സ്വദേശി എഡ്വേര്‍ഡ് ഐ മോസര്‍,
ഭാര്യ മേ ബ്രിറ്റ് മോസര്‍ എന്നിവര്‍ക്കാണ് പുരസ്‌ക്കാരം.
തലച്ചോറിലെ കോശങ്ങളുടെ സ്ഥാനം സംബന്ധിച്ച പഠനത്തിനാണ് നൊബേല്‍ സമ്മാനം. മനുഷ്യന് തന്റെ ചുറ്റുപാടുകള്‍ സംബന്ധിച്ചുള്ള സമ്പൂര്‍ണ്ണ വിവരങ്ങള്‍ ഓര്‍മിച്ചുവെക്കാന്‍ കഴിയുന്ന കോശങ്ങളുടെ സ്ഥാനം കണ്ടെത്താന്‍ ഇവരുടെ പഠനങ്ങളിലൂടെ കഴിഞ്ഞതായി നൊബേല്‍ സമ്മാന കമ്മിറ്റി അറിയിച്ചു.

CONGRATULATIONS......
SCIENCE CLUB GHSS KOTTODI