ഏത് യുദ്ധത്തിലായാലും ആര് ജയിച്ചു ആര് തോറ്റു എന്ന സാങ്കേതിക കണക്കെടുപ്പുകള്‍ക്കപ്പുറം യുദ്ധം ജനതയുടെ ജീവിതവും സംസ്കാരവും ചരിത്രവുമൊക്കെ നശിപ്പിക്കുകമാത്രമാണ് ചെയ്തിട്ടുള്ളതെന്ന് നമുക്കറിയാം. ഒരു യുദ്ധവും വരുത്തിവച്ച നാശനഷ്ടം തലമുറകള്‍ക്കുശേഷവും നികത്താനായിട്ടില്ലെന്നതും ചരിത്രപാഠമാണ്. അതുകൊണ്ടുതന്നെ പുരോഗതി പ്രാപിച്ച ജനാധിപത്യസംവിധാനങ്ങളും സംസ്കാരങ്ങളും യുദ്ധങ്ങള്‍ പരമാവധി ഒഴിവാക്കാനേ ശ്രമിക്കുകയുള്ളൂ..
വിയറ്റ്നാമിലെ യുദ്ധം ലോകം കണ്ട ഏറ്റവും വലിയ നരവേട്ടയായിരുന്നു.
പ്രസ്തുത യുദ്ധത്തിൽ 7.9 കോടി ലിറ്റർ Agent Orange( Dioxide അടങ്ങിയ )
എന്ന മാരകമായ വിഷം അവർ വിതറി.20 ലക്ഷം ഏക്കർ ഭൂമി എരിഞ്ഞമർന്നു.
4 ലക്ഷം പേർ വിഷബാധ ഏറ്റുമരിച്ചു.5 ലക്ഷം ആളുകൾ നിത്യ രോഗികളായി.
48 ലക്ഷം ആളുകൾക്ക് വിഷബാധ ഏറ്റു,ഇന്നും ദുരന്തം തുടരുന്നു.യുദ്ധങ്ങൾ
പരിസ്ഥിതി സന്തുലതാവസ്തയെ ആകെ തകിടം മറിക്കുന്നു.കമ്പോഡിയായിലെ
ആഭ്യന്തര യുദ്ധത്തിൽ അവരുടെ വനഭൂമിയുടെ 35% നശിച്ചു.ഇറാഖ്-കുവൈറ്റ്
യുദ്ധത്തിൽ 10മില്ല്യൺ ബാരൽ പെട്രോൾ കടലിലൊഴുക്കിയതിനാൽ
ചതുപ്പ് (Marshland) നിലത്തിന്റെ വിസ്തീർണ്ണം 15000 sq km ൽ
നിന്ന് 50 sq km ആയി കുറഞ്ഞു.732 എണ്ണ കിണറുകൾക്ക്തീയിട്ടതോടെ
വലിയ പാരിസ്ഥിക വ്യതിയാനങ്ങലാണു ആ മേഖലയിലുണ്ടായത്.
1945 മുതൽ ഇതുവരെയായി 2000-തോളം ആണവ പരീക്ഷണങ്ങൾ ലോക
ത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയിട്ടുണ്ട്,ഇതിലൂടെഅനിയന്ത്രിതമായ
അണുപ്രസരണങ്ങൾക്ക്വിവിധ പ്രദേശങ്ങൾ വിധേയമായി.25 മുതൽ
29 million വരെ curie cesium,15 മുതൽ 19 million curie strontium ,
10 മില്ല്യൺ curie carbon,4 ലക്ഷം curie plotonium തുടങ്ങിയ അളവുകളി-
ലാണു അണുവികിരണങ്ങൾസംഭവിച്ചത്.1997 ൽ അമേരിക്കയിലെ ഹാൻഫോർഡ
ന്യൂക്ലിയാർ കേന്ദ്രത്തിൽ ഉണ്ടായ പൊട്ടിത്തെറിവലിയ പാരിസ്ഥിക പ്രശ്നങ്ങളുണ്ടാക്കി.
അമേരിക്ക-ഇറാഖ് യുദ്ധത്തിൽ 40 ടൺ D-യുറേനിയം ഉപയോഗിച്ചു കഴിഞ്ഞു.
ഇത് ലക്ഷകണക്കിനു ജനങ്ങളെ ക്യാൻസർരോഗികളാക്കി.ഇസ്രായേൽ
ഫലസ്തീനികൾക്കെതിരെമാരകമായ അളവിൽ വൈറ്റ് ഫോസ്ഫറസ് ഉപയോഗിച്ചു.
ഇന്ത്യ യിലെ ആണവ പരീക്ഷണങ്ങളിൽ നടന്ന പോഖ് റാനിലെ
പ്രാന്ത പ്രദേശങ്ങളിലെ ജനങ്ങൾക്ക് വൻ തോതിൽഅണുപ്രസരണങ്ങൾ
ഏൽക്കേണ്ടി വന്നു എന്നു പoനങ്ങൾ തെളയിക്കുന്നു.

വേണ്ട നമുക്ക് യുദ്ധങ്ങള്‍
ശാസ്ത്രക്ലബ്ബ് ,കൊട്ടോടി.