Saturday, January 31, 2015

SSLC MODEL EXAM 2015

ഈ അധ്യയന വര്‍ഷത്തെ SSLC MODEL പരീക്ഷ ഫെബ്രുവരി 10 മുതല്‍ ആരംഭിച്ച്  16 ന് അവസാനിക്കും.പരീക്ഷാ ചിലവിലേക്കായി SC/ST/OEC/അനാഥരായ കുട്ടികള്‍ എന്നിവര്‍ ഒഴികെയുള്ളവരില്‍ നിന്നും പത്ത് രൂപ നിരക്കില്‍ ശേഖരിച്ച് DEO Office-ല്‍ അടക്കുന്നതിന് നിര്‍ദ്ദേശം. ടൈംടേബിള്‍ ചുവടെ.

SSLC 2015 MODEL EXAM TIME TABLE
DATE
DAY
SUBJECT
TIME
10.02.2015
TUESDAY
MALAYALAM I
10AM-11.45 AM
10.02.2015
TUESDAY
MALAYALAM II
1.45PM- 3.30PM
11.02.2015
WEDNESDAY
ENGLISH
10AM-12.45PM
11.02.2015
WEDNESDAY
HINDI
1.45PM- 3.30PM
12.02.2015
THURSDAY
SOCIAL SCIENCE
10AM-12.45PM
12.02.2015
THURSDAY
PHYSICS
1.45PM - 3.30 PM
13.02.2015
FRIDAY
CHEMISTRY
10 AM - 11.45 AM
13.02.2015
FRIDAY
BIOLOGY
1.45PM - 3.30 PM
16.02.2015
MONDAY
MATHEMATICS
9.30 AM - 12.15 PM

നാഷണല്‍ സര്‍വ്വീസ് സ്കീം സപ്തദിനക്യാമ്പ് 2016 ഉത്ഘാടനം

കൊട്ടോടി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ എന്‍.എസ്.എസ്. സപ്തദിന ക്യാമ്പ് കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ,ടി.കെ. നാരായണന്‍ ...