Sunday, December 25, 2016

നാഷണല്‍ സര്‍വ്വീസ് സ്കീം സപ്തദിനക്യാമ്പ് 2016 ഉത്ഘാടനം

കൊട്ടോടി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ എന്‍.എസ്.എസ്. സപ്തദിന ക്യാമ്പ് കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ,ടി.കെ. നാരായണന്‍ 24.12.2016 ന് ഉത്ഘാടനം ചെയ്തു.കുടുമ്പൂര്‍ ഗവ.ട്രൈബല്‍ വെല്‍ഫെയര്‍ എല്‍.പി.സ്കൂളിലാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്.ഹയര്‍ സെക്കന്ററി വിഭാഗത്തിലെ 50 കുട്ടികളാണ് സപ്തദിന ക്യാമ്പില്‍ പങ്കെടുക്കുന്നത്.

പ്രശസ്തശില്‍പി കാനായി കുഞ്ഞിരാമന്‍ കൊട്ടോടിയില്‍

കൊട്ടോടിയിലെ കുട്ടികളോടൊപ്പം ക്രിസ്തുമസിനെ വരവേല്‍ക്കാന്‍  പ്രശസ്തശില്‍പി കാനായി കുഞ്ഞിരാമന്‍ മുഖ്യാതിഥിയായെത്തി.സ്കൂളിലെ ക്രിസ്തുമസ് ആഘോഷപരിപാടി ശ്രീ.കാനായി കുഞ്ഞിരാമന്‍ ഉത്ഘാടനം ചെയ്ത് കുട്ടികളുമായി സംവദിച്ചു.


നാഷണല്‍ സര്‍വ്വീസ് സ്കീം സപ്തദിനക്യാമ്പ് 2016 ഉത്ഘാടനം

കൊട്ടോടി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ എന്‍.എസ്.എസ്. സപ്തദിന ക്യാമ്പ് കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ,ടി.കെ. നാരായണന്‍ ...