Saturday, August 2, 2014

കൊട്ടോടി വാര്‍ത്തകള്‍


മലവെള്ളപ്പാച്ചിലില്‍ കൊട്ടോടിയില്‍ വെള്ളം കയറി മണിക്കൂറുകളോളം വാഹനങ്ങള്‍ തടസ്സപ്പെട്ടു. കൊട്ടോടി ടൗണിലാണ് കനത്ത മഴയില്‍ വെള്ളം കയറിയത്.

നാഷണല്‍ സര്‍വ്വീസ് സ്കീം സപ്തദിനക്യാമ്പ് 2016 ഉത്ഘാടനം

കൊട്ടോടി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ എന്‍.എസ്.എസ്. സപ്തദിന ക്യാമ്പ് കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ,ടി.കെ. നാരായണന്‍ ...