കുട്ടികളുടെ എഴുത്ത്മേശ
കുയിലുകള്‍ പാടും തൊടിയിലും വന്നു ഈ മഴ
അരുവികള്‍ തന്‍ ചൊടിയിലും വന്നു ഈ മഴ
കുയിലുകള്‍ പാടും തൊടിയിലും വന്നു ഈ മഴ
അരുവികള്‍ തന്‍ ചൊടിയിലും വന്നു ഈ മഴ
ഒന്നു പാടുവാന്‍ വന്നു
ഒന്നു കേള്‍ക്കുവാന്‍ വന്നു
ഒന്നു ചാഞ്ചാടുവാന്‍ വന്നു നീ
ഒന്നു മയിലാടാന്‍ വന്നു നീ
ഇന്നെന്റെ ഹൃദയത്തില്‍ കൂടു കൂട്ടി നീ
ഇന്നെന്റെ മനസ്സില്‍ കൂടു കൂട്ടി നീ
മഴയും വന്നു തൊടിയും നിറഞ്ഞു
ഇന്നെന്റെ കാതില്‍ മിന്നല്‍ കേള്‍ക്കാം
മഴേ മഴേ ഒന്നു വരുമോ നീ
മഴേ മഴേ ഒന്നു വരുമോ നീ
കുയിലുകള്‍ പാടും തൊടിയിലും വന്നു ഈ മഴ
അരുവികള്‍ തന്‍ ചൊടിയിലും വന്നു ഈ മഴ
കുയിലുകള്‍ പാടും തൊടിയിലും വന്നു ഈ മഴ
അരുവികള്‍ തന്‍ ചൊടിയിലും വന്നു ഈ മഴ
************
ചെങ്കനല്‍ നിറമുള്ള ചെമ്പനീര്‍പ്പൂവേ
ചെമ്മാനം പോലെ ചുവന്നിരിപ്പൂ
വാനില്‍ സുഗന്ധം പരത്തുന്ന പൂവേ
നിന്‍ സുഗന്ധം ഞാനറിഞ്ഞിരിപ്പൂ
നിന്നിലെ ഒരു കൊച്ചു പൂവിതള്‍ വിരിയുമ്പോള്‍
നിര്‍വൃതി പൂണ്ടു ഞാന്‍ നിന്നിരിപ്പൂ
നിന്നിലെ ഒരു കൊച്ചു പൂവിതള്‍ പൊഴിയുമ്പോള്‍
എന്‍ ഹൃത്തില്‍ വേദന തങ്ങിനില്‍പ്പൂ
നിന്‍ മൃദുമേനിയില്‍ വന്നിരുന്ന്
പൊന്നീച്ച പോലത്തെ കുഞ്ഞീച്ച
പൊന്നീച്ച പോലത്തെ കുഞ്ഞീച്ച
എന്റരികത്തു വന്നെന്നോടോതി
കുഞ്ഞേ ഇത്തിരി പാല് തായോ
നന്നായി വിശക്കുന്നുണ്ടെനിക്ക്
പാല് തരാം ഞാന്‍ പാല് തരാം
വയറ് നിറച്ചും പാല് തരാം
പാല് കുടിക്കൂ പാല് കുടിക്കൂ
മതിയാവോളം പാല് കുടിക്കൂ
പൊന്നീച്ച പോലത്തെ കുഞ്ഞീച്ച
വയറ് നിറച്ചും പാല് കുടിച്ചു.
എന്നിട്ട് എന്നെ നോക്കീട്ട്
പുഞ്ചിരി തൂകി പറന്നുപോയി.
==========
കുട്ടികള്‍ അവരുടെ മനോവ്യാപാരങ്ങള്‍ ഇവിടെ കുറിക്കുകയാണ്.കതിരില്‍ പതിരും കാണും.പതിരൊഴിവാക്കി കതിരിനെ പ്രോത്സാഹിപ്പിക്കാം.
ഉണരും പ്രഭാത വെളിച്ചം കവിത
സുജിത് .എസ്. 10 B
പ്രഭാത കിരണങ്ങളിലൂടെ
ഉദിക്കുന്ന ഭൂമിയുടെ സ്വവെളിച്ചമേ നീ
നീ മലകള്‍ക്ക് മുകളില്‍ ഉദിക്കുമ്പോഴല്ലയോ
നാടിനു വെളിച്ചം പകര്‍ന്നീടുന്നത്
ആരറിയുന്നു നിന്റെയീ ദേഹത്തെ
തീജ്വാല നിറഞ്ഞൊരാത്മാവ്
എങ്കിലും നീയല്ലയോ നമ്മുടെ
നാടിനെ ഉണര്‍ത്തുന്നതും ഉറക്കുന്നതും
പണ്ടു നീ സമയമറിയുന്ന
ഒരു സംവേദമായിരുന്നു..
എന്നാല്‍ ഇന്നു നീ വെറുമൊരു
വെയില്‍ മാത്രം ഈ ഭൂമിയില്‍
ആകാശത്തില്‍ നീ ഉണര്‍ന്നാല്‍
മാത്രമേ നാമുണരൂ
കടലില്‍ നീ അണഞ്ഞാല്‍
മാത്രമേ നാമുറങ്ങൂ
എങ്കിലും നീയല്ലയോ ഈ ഭൂമിയുടെ വെളിച്ചം
എങ്കിലും നീയല്ലയോ നമ്മുടെ ആശ്രയം
നമ്മുടെ പ്രകൃതിയുടെ ദൈവമാണു നീ
നിന്റെയാപ്രകാശത്തില്‍ ലയിക്കുന്ന
സസ്യങ്ങള്‍ നാടിന്‍ സമ്പത്താണ്.
==========
മഴ
കവിത
നവ്യ .എം. 7 B
പ്രഭാത കിരണങ്ങളിലൂടെ
ഉദിക്കുന്ന ഭൂമിയുടെ സ്വവെളിച്ചമേ നീ
നീ മലകള്‍ക്ക് മുകളില്‍ ഉദിക്കുമ്പോഴല്ലയോ
നാടിനു വെളിച്ചം പകര്‍ന്നീടുന്നത്
ആരറിയുന്നു നിന്റെയീ ദേഹത്തെ
തീജ്വാല നിറഞ്ഞൊരാത്മാവ്
എങ്കിലും നീയല്ലയോ നമ്മുടെ
നാടിനെ ഉണര്‍ത്തുന്നതും ഉറക്കുന്നതും
പണ്ടു നീ സമയമറിയുന്ന
ഒരു സംവേദമായിരുന്നു..
എന്നാല്‍ ഇന്നു നീ വെറുമൊരു
വെയില്‍ മാത്രം ഈ ഭൂമിയില്‍
ആകാശത്തില്‍ നീ ഉണര്‍ന്നാല്‍
മാത്രമേ നാമുണരൂ
കടലില്‍ നീ അണഞ്ഞാല്‍
മാത്രമേ നാമുറങ്ങൂ
എങ്കിലും നീയല്ലയോ ഈ ഭൂമിയുടെ വെളിച്ചം
എങ്കിലും നീയല്ലയോ നമ്മുടെ ആശ്രയം
നമ്മുടെ പ്രകൃതിയുടെ ദൈവമാണു നീ
നിന്റെയാപ്രകാശത്തില്‍ ലയിക്കുന്ന
സസ്യങ്ങള്‍ നാടിന്‍ സമ്പത്താണ്.
==========
മഴ
കവിത
നവ്യ .എം. 7 B
കുയിലുകള്‍ പാടും തൊടിയിലും വന്നു ഈ മഴ
അരുവികള്‍ തന്‍ ചൊടിയിലും വന്നു ഈ മഴ
കുയിലുകള്‍ പാടും തൊടിയിലും വന്നു ഈ മഴ
അരുവികള്‍ തന്‍ ചൊടിയിലും വന്നു ഈ മഴ
ഒന്നു പാടുവാന്‍ വന്നു
ഒന്നു കേള്‍ക്കുവാന്‍ വന്നു
ഒന്നു ചാഞ്ചാടുവാന്‍ വന്നു നീ
ഒന്നു മയിലാടാന്‍ വന്നു നീ
ഇന്നെന്റെ ഹൃദയത്തില്‍ കൂടു കൂട്ടി നീ
ഇന്നെന്റെ മനസ്സില്‍ കൂടു കൂട്ടി നീ
മഴയും വന്നു തൊടിയും നിറഞ്ഞു
ഇന്നെന്റെ കാതില്‍ മിന്നല്‍ കേള്‍ക്കാം
മഴേ മഴേ ഒന്നു വരുമോ നീ
മഴേ മഴേ ഒന്നു വരുമോ നീ
കുയിലുകള്‍ പാടും തൊടിയിലും വന്നു ഈ മഴ
അരുവികള്‍ തന്‍ ചൊടിയിലും വന്നു ഈ മഴ
കുയിലുകള്‍ പാടും തൊടിയിലും വന്നു ഈ മഴ
അരുവികള്‍ തന്‍ ചൊടിയിലും വന്നു ഈ മഴ
************
ചെമ്പനീര്‍പ്പൂവ്
കവിത
അമൃത.സി.എം.9A
കവിത
അമൃത.സി.എം.9A
ചെങ്കനല്‍ നിറമുള്ള ചെമ്പനീര്‍പ്പൂവേ
ചെമ്മാനം പോലെ ചുവന്നിരിപ്പൂ
വാനില്‍ സുഗന്ധം പരത്തുന്ന പൂവേ
നിന്‍ സുഗന്ധം ഞാനറിഞ്ഞിരിപ്പൂ
നിന്നിലെ ഒരു കൊച്ചു പൂവിതള്‍ വിരിയുമ്പോള്‍
നിര്‍വൃതി പൂണ്ടു ഞാന്‍ നിന്നിരിപ്പൂ
നിന്നിലെ ഒരു കൊച്ചു പൂവിതള്‍ പൊഴിയുമ്പോള്‍
എന്‍ ഹൃത്തില്‍ വേദന തങ്ങിനില്‍പ്പൂ
നിന്‍ മൃദുമേനിയില്‍ വന്നിരുന്ന്
തേന്‍ നുകരാനായ് കൊതിച്ചീടുന്ന
നീലച്ചിറകുള്ള പൂമ്പാറ്റതന്‍
മേനിതന്‍ ഭംഗി ഞാന്‍ നോക്കിനില്‍പ്പൂ.
മേനിതന്‍ ഭംഗി ഞാന്‍ നോക്കിനില്‍പ്പൂ.
*********
കവിത
പൊന്നീച്ച പോലത്തെ കുഞ്ഞീച്ച
പൊന്നീച്ച പോലത്തെ കുഞ്ഞീച്ച
എന്റരികത്തു വന്നെന്നോടോതി
കുഞ്ഞേ ഇത്തിരി പാല് തായോ
നന്നായി വിശക്കുന്നുണ്ടെനിക്ക്
പാല് തരാം ഞാന്‍ പാല് തരാം
വയറ് നിറച്ചും പാല് തരാം
പാല് കുടിക്കൂ പാല് കുടിക്കൂ
മതിയാവോളം പാല് കുടിക്കൂ
പൊന്നീച്ച പോലത്തെ കുഞ്ഞീച്ച
വയറ് നിറച്ചും പാല് കുടിച്ചു.
എന്നിട്ട് എന്നെ നോക്കീട്ട്
പുഞ്ചിരി തൂകി പറന്നുപോയി.
==========
പ്രോത്സാഹിപ്പിക്കപ്പെടേണ്ട സൃഷ്ടികള്‍......അഭിനന്ദനങ്ങള്‍
ReplyDeletekunhungal ezhuthi valaratte.....
ReplyDelete