Sunday, November 23, 2014

STEPS_ MOTIVATION CLASS

പത്താം ക്ലാസ്സിലെ വിദ്യാര്‍ത്ഥികളില്‍ പഠനതാല്‍പര്യം വര്‍ധിപ്പിക്കുന്നതിനും പഠനത്തിന് ഉണര്‍വ്വേകുന്നതിനും മോട്ടിവേഷന്‍ ക്ലാസ്സ് നടത്തി.ശ്രീ.ശംഭുദാസ്,ശ്രീമതി.റസീന എന്നിവര്‍ ക്ലാസ്സ് നയിച്ചു.






നാഷണല്‍ സര്‍വ്വീസ് സ്കീം സപ്തദിനക്യാമ്പ് 2016 ഉത്ഘാടനം

കൊട്ടോടി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ എന്‍.എസ്.എസ്. സപ്തദിന ക്യാമ്പ് കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ,ടി.കെ. നാരായണന്‍ ...