Tuesday, October 7, 2014

ഭാവുകങ്ങള്‍


കൊട്ടോടി സ്കൂളില്‍ നിന്നും ഹയര്‍സെക്കന്ററി (പൊളിറ്റിക്കല്‍ സയന്‍സ് സീനിയര്‍)അധ്യാപകനായി സ്ഥാനക്കയറ്റം ലഭിച്ച് പഡ്രെ സ്കൂളിലേക്ക് പോകുന്ന ശ്രീ.ലോഹിതാക്ഷന്‍ മാസ്റ്റര്‍ക്ക്  ഭാവുകങ്ങള്‍ നേരുന്നു.
കൊട്ടോടി ടീം

NOBEL PRIZE PHYSICS 2014


നീല എല്‍.ഇ.ഡി. വികസിപ്പിച്ച ജപ്പാന്‍ വംശജരായ മൂന്ന് ഗവേഷകര്‍ക്ക് 2014 ലെ ഭൗതികശാസ്ത്ര നൊബേല്‍ ലഭിച്ചു. ജപ്പാന്‍ ഗവേഷകരായ ഇസാമു അകസാകി, ഹിരോഷി അമാനോ, യു.എസ്.ഗവേഷകനായ ഷുജി നകാമുറ എന്നിവരാണ് 6.6 കോടി പുരസ്‌കാരതുകയുള്ള സമ്മാനം പങ്കിട്ടത്. 
CONGRATULATIONS...... 
SCIENCE CLUB GHSS KOTTODI

ബഹിരാകാശ വാരം ടിപ്സ് 3


ബഹിരാകാശ വാരം ടിപ്സ് 3:
  • പ്രപഞ്ചോല്‍പത്തിയെപ്പറ്റി പഠനം നടത്താന്‍ നാസ അയച്ച പേടകം : കോബ്.
  • പ്രപഞ്ച പശ്ചാത്തല വികിരണങ്ങളെക്കുറിച്ച് പഠനം നടത്താന്‍ 2001ല്‍ വിക്ഷേപിച്ച പേടകം:WMAP(WILKINSON MICROWAVE ANISOTROPY PROBE)
  • ആദ്യമായി ചന്ദ്രനില്‍ ഇറങ്ങിയ വ്യക്തി :നീല്‍ ആംസ്ട്രോങ് (1969)
  • BLACK HOLE ആദ്യമായി നിര്‍വചിച്ചത് :റോബര്‍ട്ട് ഓപന്‍ ഹൈമര്‍ (1939)
  • BLACK HOLE എന്ന പദം ആദ്യമായി ഉപയോഗിച്ചത് :ജോണ്‍ വീലര്‍

നാഷണല്‍ സര്‍വ്വീസ് സ്കീം സപ്തദിനക്യാമ്പ് 2016 ഉത്ഘാടനം

കൊട്ടോടി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ എന്‍.എസ്.എസ്. സപ്തദിന ക്യാമ്പ് കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ,ടി.കെ. നാരായണന്‍ ...