Friday, February 27, 2015

വാര്‍ഷിക ഐ.ടി.പരീക്ഷ 2015

അഭിനന്ദനങ്ങള്‍

അഭിനന്ദനങ്ങള്‍.....



                                   സംസ്ഥാന ഗവണ്‍മെന്റ് എട്ടാം ക്ലാസ്സിലെ കുട്ടികള്‍ക്കായി നടത്തിയ കമ്പ്യൂട്ടര്‍ പ്രോഗ്രാമിംഗ് അഭിരുചി പരീക്ഷയില്‍ ഒന്നാം സ്ഥാനം നേടി റാസ്‌ബെറി പൈ കമ്പ്യൂട്ടറിന് അര്‍ഹനായ കൊട്ടേടി ഗവ. ഹയര്‍സെക്കന്ററി സ്കൂളില്‍ പഠിക്കുന്ന അഖില്‍രാജ് ടി യ്ക്ക് അഭിനന്ദനങ്ങള്‍..... 
                                   പ്രസ്തുത സമ്മാനം പ്രശസ്ത എഴുത്തുകാരനും കൊട്ടേടി ഗവ. ഹയര്‍സെക്കന്ററി സ്കൂള്‍ അധ്യാപകനുമായ ശ്രീ സുകുമാരന്‍ പെരിയച്ചൂരില്‍ നിന്നും സ്കൂള്‍ അസം‌ബ്ലിയില്‍ വച്ച് ഏറ്റു വാങ്ങി.
എട്ട്, ഒമ്പത് ക്ലാസ്സുകളിലെ ഐടി പരീക്ഷാ സര്‍ക്കുലര്‍ Download

നാഷണല്‍ സര്‍വ്വീസ് സ്കീം സപ്തദിനക്യാമ്പ് 2016 ഉത്ഘാടനം

കൊട്ടോടി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ എന്‍.എസ്.എസ്. സപ്തദിന ക്യാമ്പ് കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ,ടി.കെ. നാരായണന്‍ ...