A P J അബ്ദുള്‍ കലാമിന് അനുശോചനം
കൊട്ടോടി ഗവ ഹയര്‍ സെക്കന്ററി സ്കൂളില്‍ അസംബ്ലി ചേര്‍ന്ന് A P J അബ്ദുള്‍ കലാമിന് അനുശോചനം രേഖപ്പെടുത്തി. ഹെഡ്മാസ്റ്റര്‍ ശ്രീ ഷാജി ഫിലിപ്പ് A P J അബ്ദുള്‍ കലാമിനെ അനുസ്മരിച്ച് പ്രഭാഷണം നടത്തി. ശ്രീ കുമാരന്‍ മാസ്റ്റര്‍ അനുശോചനപ്രമേയം അവതരിപ്പിച്ചു. തുടര്‍ന്ന് ഒരു മിനിറ്റ് മൗനമാചരിച്ചു.
ഹെഡ്മാസ്റ്റര്‍ ശ്രീ ഷാജി ഫിലിപ്പ് A P J അബ്ദുള്‍ കലാമിനെ അനുസ്മരിച്ച് പ്രഭാഷണം നടത്തുന്നു.
ശ്രീ കുമാരന്‍ മാസ്റ്റര്‍ അനുശോചനപ്രമേയം അവതരിപ്പിക്കുന്നു.