Friday, July 10, 2015

ഏകദിന ഐ.സി.ടി അദ്ധ്യാപക ശാക്തീകരണ പരിപാടി 2015


ഏകദിന ഐ.സി.ടി അദ്ധ്യാപക ശാക്തീകരണ പരിപാടി 2015
11.07.2015 ശനിയാഴ്ച്ച
.ടി.ക്ലബ്ബ് ജി.എച്ച്.എസ്.എസ്.കൊട്ടോടി
ട്രെയിനിംഗ് മൊഡ്യൂള്‍

രാവിലെ 9.30 മുതല്‍ 10 വരെ രജിസ്ട്രേഷന്‍,ഉദ്ഘാടനം.
ഉദ്ഘാടനം : ശ്രീ.ഷാജി ഫിലിപ്പ്,ഹെഡ്‌മാസ്റ്റര്‍,ജി.എച്ച്.എസ്.എസ് കൊട്ടോടി.

10 – 10.30

I.കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കല്‍ - അടിസ്ഥാന ശേഷി നേടല്‍
  • കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്യുന്ന വിധം
  • UBUNTU DESKTOP,MENU,LOGIN,LOGOUT,SHUT DOWN,RE-START പരിചയപ്പെടല്‍

10.30 – 12.30

II.ഫോള്‍ഡര്‍ നിര്‍മ്മാണം,നെയിമിംഗ്,റി നെയിമിംഗ്,ഓഫീസ് പാക്കേജുകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കല്‍
Word processor തുറക്കുന്ന വിധം
  • ടൈപ്പ് ചെയ്ത് ഫയല്‍ സേവ് ചെയ്യുന്ന വിധം
  • ടേബിള്‍ നിര്‍മ്മാണം,മാര്‍ക്ക് ലിസ്റ്റ് തയ്യാറാക്കല്‍
  • പ്രിന്റ് ചെയ്യുന്ന വിധം
Spreadsheet തുറക്കുന്ന വിധം
  • ടൈപ്പ് ചെയ്ത് ഫയല്‍ സേവ് ചെയ്യുന്ന വിധം
  • മാര്‍ക്ക് ലിസ്റ്റ് തയ്യാറാക്കല്‍
  • പ്രിന്റ് ചെയ്യുന്ന വിധം
Presentation തുറക്കുന്ന വിധം
  • സ്ലൈഡ് നിര്‍മ്മാണം
  • വിവരങ്ങള്‍ ടൈപ്പ് ചെയ്യല്‍
  • പുതിയ സ്ലൈഡ് ചേര്‍ക്കല്‍
  • പശ്ചാത്തല നിറം നല്‍കല്‍
  • ചിത്രം ഉള്‍പ്പെടുത്തുന്ന വിധം
  • ഫയല്‍ സേവ് ചെയ്യുന്ന വിധം

12.30 – 1.00

III.പിന്തുണ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നവിധം
  • പ്രൊജക്ടര്‍ ലാപ്‌ടോപ്പുമായി ഘടിപ്പിച്ച് CD ഇട്ട് പ്രവര്‍ത്തിപ്പിക്കുന്ന വിധം പരിചയപ്പെടല്‍
  • പെന്‍ ഡ്രൈവ് ,സിഡി എന്നിവയിലേക്ക് വിവരങ്ങള്‍ പകര്‍ത്തുന്ന വിധം
  • ബ്ലോഗ് പരിചയം
IV.സമ്പൂര്‍ണ്ണ തുറന്ന് ഡാറ്റ എഡിറ്റ് ചെയ്യുന്ന വിധം

നാഷണല്‍ സര്‍വ്വീസ് സ്കീം സപ്തദിനക്യാമ്പ് 2016 ഉത്ഘാടനം

കൊട്ടോടി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ എന്‍.എസ്.എസ്. സപ്തദിന ക്യാമ്പ് കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ,ടി.കെ. നാരായണന്‍ ...