Monday, July 13, 2015

ഉജ്ജീവനം 2015-16 പ്രൈമറി വിഭാഗം


നാലാം ക്ലാസ്സിലേയും ഏഴാം ക്ലാസ്സിലേയും മലയാളം,ഇംഗ്ലീഷ്,ഹിന്ദി,കണക്ക് എന്നീ വിഷയങ്ങളില്‍ പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക്  പ്രത്യേകം മൊഡ്യൂളുകള്‍ തയ്യാറാക്കിയുള്ള 'ഉജ്ജീവനം' പരിശീലന പരിപാടി 13.07.2015 ന് ആരംഭിച്ചു.പഠന പ്രവര്‍ത്തനങ്ങളില്‍ മറ്റു കുട്ടികളോടൊപ്പം എത്തിക്കുകയെന്നതാണ് പരിപാടിയുടെ ലക്ഷ്യം.സാഹിത്യകാരനും അദ്ധ്യാപകനുമായ പി.കുമാരന്‍ മാസ്റ്റര്‍ ഉജ്ജീവനം പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം നിര്‍വ്വഹിച്ചു.എല്ലാ ദിവസവും രാവിലെ 9 മണിമുതല്‍ 10 മണി വരെയാണ് ക്ലാസ്സുകള്‍.

FIRST MID TERM EXAMINATION QUESTION PAPERS

 DOWNLOAD FIRST MID TERM EXAMINATION QUESTION PAPERS (13/7/15 to 17/7/15)

Hindi Answer Key
Social Science Answer Key
Physics Answer Key
Chemistry Answer Key
Biology Answer Key

നാഷണല്‍ സര്‍വ്വീസ് സ്കീം സപ്തദിനക്യാമ്പ് 2016 ഉത്ഘാടനം

കൊട്ടോടി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ എന്‍.എസ്.എസ്. സപ്തദിന ക്യാമ്പ് കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ,ടി.കെ. നാരായണന്‍ ...