Wednesday, December 17, 2014

വിടരും മുമ്പേ പിഴുതെടുക്കപ്പെട്ട ബാല്യങ്ങള്‍......

 പിഞ്ചുകുഞ്ഞുങ്ങളോടോ ഈ ക്രൂരത.....?



     പാകിസ്താനിലെ പെഷവാറില്‍ സൈനികസ്‌കൂളിലേക്ക് തോക്കുമായി ഇരച്ചുകയറിയ താലിബാന്‍ഭീകരര്‍ നടത്തിയ വെടിവെപ്പിലും സ്‌ഫോടനങ്ങളിലും 132 കുട്ടികളടക്കം 141 പേരെങ്കിലും കൊല്ലപ്പെട്ടു. 122 പേര്‍ക്ക് പരിക്കേറ്റു. തുടര്‍ന്നുണ്ടായ സൈനികനടപടിയില്‍ നാല് ഭീകരരെ വധിച്ചു.




         
ഏറെപ്പേരും മരിച്ചത് ഭീകരര്‍ നടത്തിയ ചാവേര്‍ സ്‌ഫോടനത്തിലാണ്. ക്ലാസ് മുറികള്‍ തോറും കയറിയിറങ്ങിയ ഭീകരര്‍ കുട്ടികള്‍ക്കു നേരെ വെടിയുതിര്‍ത്തു. ആക്രമണത്തിന്റെ ഉത്തരവാദിത്വം തെഹ്രിക് ഇ താലിബാന്‍ പാകിസ്താന്‍(ടി.ടി.പി.) ഏറ്റെടുത്തു. സ്‌കൂളില്‍ കുടുങ്ങിയവരെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
   കുട്ടികള്‍ക്കു നേരെയുള്ള ഈ അതിക്രമം ഒരിക്കിലും അംഗീകരിക്കാന്‍ കഴിയില്ല. അവരവരുടെ സ്വാര്‍ത്ഥതാല്പര്യങ്ങള്‍ക്കു വേണ്ടിയുള്ള ഇത്തരം ക്രൂരതകള്‍ ഭീകരസംഘടനകള്‍ അവസാനിപ്പിക്കേണ്ടതാണ് .

Monday, December 15, 2014

SAMPOORNA - Class X Correction Circular - Download
(പത്താംക്ലാസ് വിദ്യാര്‍ത്ഥികളുടെ ഫോട്ടോയടക്കം മുഴുവന്‍ വിവരങ്ങളും തിരുത്തല്‍ പൂര്‍ത്തിയാക്കേണ്ട അവസാനതീയ്യതി 15/12/2014)

Thursday, December 11, 2014

കഴിഞ്ഞ വര്‍ഷങ്ങളിലെ ക്രിസ്തുമസ് പരീക്ഷയുടെ ഹൈസ്കൂള്‍ വിഭാഗം ഗണിത ചോദ്യപേപ്പറുകള്‍ ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്യാം
​X - 2013
IX - 2013
VIII - 2012
VIII - 2013

നാഷണല്‍ സര്‍വ്വീസ് സ്കീം സപ്തദിനക്യാമ്പ് 2016 ഉത്ഘാടനം

കൊട്ടോടി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ എന്‍.എസ്.എസ്. സപ്തദിന ക്യാമ്പ് കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ,ടി.കെ. നാരായണന്‍ ...