കൊട്ടോടി ഗവ.ഹയര്‍സെക്കന്ററി സ്കൂളില്‍ 2014 ലോകകപ്പ് ഫുട്ബോള്‍ പ്രശ്നോത്തരി മത്സരം നടത്തി.
വളരെ വാശിയേറിയ മത്സരത്തിന്റെ സെമി ഫൈനല്‍,ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ തിങ്കളാഴ്ച നടക്കും.ശ്രീ.ബിനോയി ഫിലിപ്പ് മത്സരം നിയന്ത്രിച്ചു.LP,UP,HS വിഭാഗങ്ങളിലായി നടത്തിയ മത്സരത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയവര്‍ക്ക് സമ്മാനങ്ങള്‍ നല്കി.
മത്സര വിജയികള്‍
ഹൈസ്കൂള്‍ വിഭാഗം
ഷാരോണ്‍ ജോസ് (8B)
രണ്ടാം സ്ഥാനം
ശ്രീഹരി.എ(10 A)
മൂന്നാം സ്ഥാനം
ജോണ്‍ മാത്യു (9A)
യു.പി.വിഭാഗം
ഒന്നാം സ്ഥാനം
ഐവിന്‍ ഷാജി (7B)
രണ്ടാം സ്ഥാനം
അരവിന്ദ് രാജു (5A )
മൂന്നാം സ്ഥാനം
ആല്‍ബര്‍ട്ട് ജെയിംസ് എ.ജി (5B )
എല്‍.പി. വിഭാഗം
ഒന്നാം സ്ഥാനം
അര്‍ജുന്‍.കെ.പി.(4A)
രണ്ടാം സ്ഥാനം
ഷെല്ലി ജോസ് (4A)
മൂന്നാം സ്ഥാനം
അഞ്ജന.കെ.ആര്‍ (3A)
നല്ല തുടക്കം. ഇത് നിലനിര്‍ത്തുക. കൂടുതല്‍ മെച്ചപ്പെടുത്തുക
ReplyDeleteകൊട്ടോടിയുടെ ഫുട്ബോള്‍ പണ്ഡിതര്‍ക്ക്... ചേട്ടന്മാരുടെ എല്ലാ അഭിനന്ദനങ്ങളും നേരുന്നു...
ReplyDelete