സ്‌കൂള്‍
പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്
(2014
ആഗസ്‌റ്റ്
22
വെള്ളിയാഴ്‌ച്ച)
മുന്‍
വര്‍ഷങ്ങളില്‍ നടത്തിയതു
പോലെ ഈ വര്‍ഷവും കൊട്ടോടി
ഗവ.ഹയര്‍
സെക്കന്ററി സ്‌കൂളില്‍
ഇലക്‌ട്രോണിക് വോട്ടിങ്ങ്
മെഷിനിലൂടെ സ്‌കൂള്‍ പാര്‍ലമെന്റ്
തെരഞ്ഞെടുപ്പ് നടത്തി.
കുട്ടികള്‍ ആവേശത്തോടെ തെരഞ്ഞെടുപ്പില്‍ പങ്കെടുത്തു.
ഇലക്‌ട്രോണിക്
വോട്ടിങ്ങ് മെഷീന്‍ തയ്യാറാക്കിയത്
സ്‌കൂള്‍SITC
കൃഷ്‌ണന്‍ മാസ്‌റ്ററും
ബിനോയ് മാസ്‌റ്ററും ആണ്.
തെരഞ്ഞെടുപ്പിന്
നേതൃത്വം നല്‍കിയത് ഇലക്‌ഷന്‍
കമ്മീഷണര്‍ ബാബുരാജ് മാസ്‌റ്റര്‍,
ഗര്‍വാസിസ് മാസ്‌റ്റര്‍,
ബാലകൃഷ്‌ണന്‍
മാസ്‌റ്റര്‍,
ഷാജി മാസ്‌റ്റര്‍,
തൊമ്മച്ചന്‍
മാസ്‌റ്റര്‍,
റീന ടീച്ചര്‍
എന്നിവരാണ്.
No comments:
Post a Comment