വരൂ....ഈ
ഓണക്കാലത്ത് ബേക്കല്‍ കോട്ടയുടെ
സൗന്ദര്യം നുകരാം...
(ചിത്രങ്ങള്‍ : എ.എം.കൃഷ്ണന്‍)
ഇളം
കാറ്റേറ്റ്,വിവിധ
വര്‍ണങ്ങളുള്ള പൂക്കളാല്‍
അലംകൃതമായി പച്ചപ്പട്ടണിഞ്ഞ്
കൂടുതല്‍ മനോഹരിയായിരിക്കുന്നു
ബേക്കല്‍.പ്രകൃതി
സൗന്ദര്യാസ്വാദകരെ ആകര്‍ഷിക്കുകയാണ്
ബേക്കല്‍ കോട്ട.
തൊട്ടടുത്തുതന്നെ
പള്ളിക്കര ബീച്ചും....
കൂടുതല്‍
വര്‍ണിച്ച് ബോറടിപ്പിക്കുന്നില്ല.ചില
ചിത്രങ്ങള്‍ മാത്രം
ചേര്‍ക്കുന്നു...വന്നു
കാണാന്‍ മറക്കല്ലെ!
കാഞ്ഞങ്ങാടു
നിന്നും കാസറഗോഡു നിന്നും
ബേക്കലിലേക്ക് യഥേഷ്ടം
ബസ്സ്/വാഹനസൗകര്യമുണ്ട്.ട്രെയിന്‍
സൗകര്യവുമുണ്ട്.
No comments:
Post a Comment