മുന്‍ നിശ്ചയിച്ച പ്രകാരം ആഗസ്ത് 30 ന് ഗംഭീരമായി ഞങ്ങളുടെ ഓണാഘോഷം നടത്തി.തിമര്‍ത്തു പെയ്ത മഴയെ അതിജീവിച്ചു കൊണ്ട് അധ്യാപകരും വിദ്യാര്‍ത്ഥികളും രക്ഷാകര്‍തൃസമിതി അംഗങ്ങളും നാട്ടുകാരും ഒത്തുചേര്‍ന്ന് ഈവര്‍ഷത്തെ ഓണാഘോഷം കെങ്കേമമാക്കി.
പ്രഥമം പ്രധാനം ഓണസദ്യയാണല്ലോ...ഓണസദ്യയ്ക്കുള്ള ഒരുക്കങ്ങള്‍
മിട്ടായി പെറുക്കല്‍,ബിസ്കറ്റ് ഈറ്റിംഗ് ,ബലൂണ്‍ പൊട്ടിക്കല്‍......മത്സരങ്ങള്‍
മെഴുകുതിരി കത്തിച്ചോട്ടം,കസേരകളി,ബോള്‍ പാസ്സിംഗ്,കലംതല്ലി പൊട്ടിക്കല്‍..........
ഓണസദ്യ.........
വടം വലി മത്സരത്തില്‍ നിന്നും ചില നിമിഷങ്ങള്‍........
വിജയികള്‍ക്ക് സമ്മാനങ്ങള്‍.......
ഇനി അടുത്ത വര്‍ഷം..........
very good.....
ReplyDelete