ഗണിതശാസ്ത്ര
പ്രശ്നോത്തരി മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന
വിദ്യാര്‍ത്ഥികള്‍ക്ക് താങ്ങായി കൊട്ടോടി ഗവ.ഹയര്‍ സെക്കന്ററി സ്കൂള്‍
ഗണിതശാസ്ത്ര ക്ലബ്ബ്.ഓരോ ദിവസവും ഉച്ചയ്ക്ക് 1.30 മുതല്‍ 2 മണി വരെ
ഗണിതശാസ്ത്ര പ്രശ്നോത്തരി നടത്തി വിദ്യാര്‍ത്ഥികളെ സജ്ജരാക്കാന്‍ ബിനോയി
മാസ്റ്ററും റീന ടീച്ചറും നേതൃത്വം നല്‍കുന്നു.
ഗണിതശാസ്ത്ര
പ്രശ്നോത്തരി മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന
വിദ്യാര്‍ത്ഥികള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ! മുന്‍ വര്‍ഷങ്ങളിലെ
ചോദ്യശേഖരം ഉത്തരങ്ങള്‍ സഹിതം ഗണിതശാസ്ത്രക്ലബ്ബ് ഒരുക്കിയിരിക്കുന്നു.ഡൗണ്‍ലോഡ് ചെയ്ത് മത്സരങ്ങള്‍ക്കായി തയ്യാറെടുക്കൂ....
No comments:
Post a Comment