കാര്‍ബൈഡ് പഴങ്ങളോട് വിട
സ്വന്തം മണ്ണില്‍ ജൈവകൃഷിയിലൂടെ ഗുണസമ്പുഷ്ടവും മധുരമുള്ളതുമായ പ്രത്യേകയിനം കൈതച്ചക്ക ഉല്പാദിപ്പിക്കുന്നതിനാവശ്യമായ കൈതച്ചക്ക തൈകള്‍ കൃഷിതല്പരരായ കുട്ടികള്‍ക്ക് സ്കൂള്‍ ഹെഡ്‌മാസ്റ്റര്‍ ശ്രീ.എം.ഭാസ്കരന്‍ വിതരണം ചെയ്തു.അധ്യാപകനും കര്‍ഷകനുമായ ശ്രീ.തൊമ്മച്ചന്‍ മാസ്റ്ററാണ് കൈതച്ചക്ക തൈകള്‍ വിതരണത്തിനായി നല്കിയത്.
പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ പരിപാടിയില്‍ വി.കെ.ബാലകൃഷ്ണന്‍ മാസ്റ്റര്‍,നളിനി ടീച്ചര്‍,ആന്‍സി ടീച്ചര്‍,ലോഹിതാക്ഷന്‍ മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു.
No comments:
Post a Comment