ഒരു യുദ്ധവിരുദ്ധ ദിനം കൂടി....
യുദ്ധവിരുദ്ധ പ്രതിജ്ഞയും സമാധാന സന്ദേശവുമായി കൊട്ടോടി സ്കൂളില്‍ ഹിരോഷിമ ദിനം ആചരിച്ചു.സീനിയര്‍ അധ്യാപകന്‍ ശ്രീ.ലോഹിതാക്ഷന്‍ മാസ്റ്റര്‍ ആമുഖ പ്രഭാഷണം നടത്തി.
യുദ്ധവിരുദ്ധ പോസ്റ്റര്‍ രചനാ മത്സരവും പ്രദര്‍ശനവും

എ.സി.ഗര്‍വാസിസ് മാസ്റ്റര്‍ അസംബ്ലി നിയന്ത്രിക്കുന്നു
പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിനി ഫാതിമത് സഫീറ യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു.
കെ.എം.ഷാജി മാസ്റ്റര്‍ യുദ്ധവിരുദ്ധ സന്ദേശം നല്‍കുന്നു.
യുദ്ധവിരുദ്ധ പോസ്റ്റര്‍ രചനാ മത്സരവും പ്രദര്‍ശനവും
No comments:
Post a Comment