Monday, September 29, 2014

ലോക ഹൃദയ ദിനം



സ്കൂള്‍ ആരോഗ്യ - ശാസ്ത്ര ക്ലബ്ബുകളുടെ നേതൃത്വത്തില്‍ ലോക ഹൃദയാരോഗ്യ ദിനം ആചരിച്ചു.ഹൃദയാരോഗ്യസംരക്ഷണവുമായി ബന്ധപ്പെട്ട പോസ്റ്റര്‍ തയ്യാറാക്കി നോട്ടീസ് ബോര്‍ഡില്‍ പതിച്ചു.ഹൃദയാരോഗ്യസംരക്ഷണവുമായി ബന്ധപ്പെട്ട കുറിപ്പുകള്‍ ക്ലാസ്സില്‍ പതിച്ചു.ഹൃദയാരോഗ്യസംരക്ഷണത്തിനായി വ്യായാമം പതിവാക്കുമെന്ന് പ്രതിജ്ഞയെടുത്തു.




No comments:

Post a Comment

നാഷണല്‍ സര്‍വ്വീസ് സ്കീം സപ്തദിനക്യാമ്പ് 2016 ഉത്ഘാടനം

കൊട്ടോടി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ എന്‍.എസ്.എസ്. സപ്തദിന ക്യാമ്പ് കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ,ടി.കെ. നാരായണന്‍ ...