നമ്മുടെ അഭിമാനം വാനോളമുയര്‍ന്ന ദിവസം...........
അതെ ഓരോ ഭാരതീയനും സന്തോഷത്തോടെ തുള്ളിച്ചാടുന്ന നിമിഷങ്ങള്‍.........
അഭിമാനിക്കാം നമ്മുടെ ശാസ്‌ത്രജഞരെ ഓര്‍ത്ത്...........
കണക്കു കൂട്ടലുകള്‍ പിഴയ്ക്കാതെ പേടകം ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിച്ച ശാസ്‌ത്രജഞര്‍ക്ക്
കൊട്ടോടി ഗണിതശാസ്‌ത്ര ക്ലബ്ബിന്റെ ആശംസകള്‍.........
No comments:
Post a Comment