ബഹിരാകാശ വാരം ടിപ്സ് 3:
- പ്രപഞ്ചോല്‍പത്തിയെപ്പറ്റി പഠനം നടത്താന്‍ നാസ അയച്ച പേടകം : കോബ്.
- പ്രപഞ്ച പശ്ചാത്തല വികിരണങ്ങളെക്കുറിച്ച് പഠനം നടത്താന്‍ 2001ല്‍ വിക്ഷേപിച്ച പേടകം:WMAP(WILKINSON MICROWAVE ANISOTROPY PROBE)
- ആദ്യമായി ചന്ദ്രനില്‍ ഇറങ്ങിയ വ്യക്തി :നീല്‍ ആംസ്ട്രോങ് (1969)
- BLACK HOLE ആദ്യമായി നിര്‍വചിച്ചത് :റോബര്‍ട്ട് ഓപന്‍ ഹൈമര്‍ (1939)
- BLACK HOLE എന്ന പദം ആദ്യമായി ഉപയോഗിച്ചത് :ജോണ്‍ വീലര്‍
No comments:
Post a Comment