1957 ഒക്ടോബര്‍ 4 ന്, സോവിയറ്റ് യൂണിയന്‍ സ്ഫുട്നിക് 1 വിക്ഷേപിച്ചുകൊണ്ട് ബഹിരാകാശ യുഗത്തിന് തുടക്കം കുറിച്ചു.'സ്ഫുട്നിക് ' എന്ന വാക്കിനര്‍ത്ഥം സഹയാത്രികന്‍ എന്നാണ്.ബാറ്ററി കൊണ്ട് പ്രവര്‍ത്തിക്കുന്ന റേഡിയോ ട്രാന്‍സ്‌മിറ്റര്‍ ആയിരുന്നു പ്രധാന ഉപകരണം.1958 ജനുവരിയില്‍ മടക്കയാത്രക്കിടെ ഭൗമാന്തരീക്ഷത്തിലേക്ക് പ്രവേശിക്കുമ്പോള്‍ കത്തിയമര്‍ന്നു.
SCIENCE CLUB,GHSS KOTTODI
No comments:
Post a Comment