Friday, November 7, 2014

അഭിനന്ദനങ്ങള്‍.......


അഖില്‍രാജ്. ടി
രാജപുരത്തു വച്ച് നടന്ന ഹോസ്ദുര്‍ഗ്ഗ് സബ്‌ ജില്ല കായികമേളയില്‍ സബ്‌  ജൂനിയര്‍ വിഭാഗത്തില്‍
100 മീറ്ററില്‍ 3-ാം സ്ഥാനവും  400 മീറ്ററില്‍  2-ാം സ്ഥാനവും നേടിയ അഖില്‍രാജിന് അഭിനന്ദനങ്ങള്‍.......!

3 comments:

  1. അഖില്‍രാജിന് അഭിനന്ദനങ്ങള്‍......!

    ReplyDelete
  2. അഖില്‍രാജിന് അഭിനന്ദനങ്ങള്‍......!ഇനിയും ഉയരങ്ങളിലെത്താന്‍ കഴിയട്ടെ !

    ReplyDelete

നാഷണല്‍ സര്‍വ്വീസ് സ്കീം സപ്തദിനക്യാമ്പ് 2016 ഉത്ഘാടനം

കൊട്ടോടി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ എന്‍.എസ്.എസ്. സപ്തദിന ക്യാമ്പ് കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ,ടി.കെ. നാരായണന്‍ ...