വിവിധ സ്കൂളുകളുടെയും വ്യാപാരികളുടെയും നാട്ടുകാരുടെയും പങ്കാളിത്തത്തോടെ കൊട്ടോടി സ്കൂളില്‍ നിന്നും ആരംഭിച്ച റണ്‍ കേരള റണ്‍ സെന്റ് ആന്‍സ് സ്കൂളിന്റെ പരിസരത്ത് എത്തി തിരിച്ച് കൊട്ടോടി സ്കൂളില്‍ സമാപിച്ചു.വളരെ ആവേശത്തോടെയാണ് എല്ലാവരും കൂട്ടയോട്ടത്തില്‍ പങ്കെടുത്തത്.കൊട്ടോടി സ്കൂള്‍ ഗ്രൗണ്ടില്‍ വച്ച് രാവിലെ ചേര്‍ന്ന അസംബ്ലിയില്‍ ഹെഡ്‌മാസ്റ്റര്‍ ഭാസ്കരന്‍ മാസ്റ്റര്‍ എല്ലാവരെയും സ്വാഗതം ചെയ്തു സംസാരിച്ചു.ഹയര്‍ സെക്കന്ററി അദ്ധ്യാപകന്‍ ജിനുമോന്‍,സെന്റ് ആന്‍സ് സ്കൂള്‍ പ്രിന്‍സിപ്പാള്‍ ഫാ.അനീഷ് മാത്യു എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.വാര്‍ഡ് മെമ്പര്‍ ബി.അബ്ദുള്ള റണ്‍ കേരള റണ്‍ ഫ്ലാഗ് ഓഫ് ചെയ്തു.
Subscribe to:
Post Comments (Atom)
നാഷണല്‍ സര്‍വ്വീസ് സ്കീം സപ്തദിനക്യാമ്പ് 2016 ഉത്ഘാടനം
കൊട്ടോടി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ എന്‍.എസ്.എസ്. സപ്തദിന ക്യാമ്പ് കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ,ടി.കെ. നാരായണന്‍ ...
-
കൊട്ടോടി സ്കൂളില്‍ നിന്നും ഈ വര്ഷത്തെ പഠനയാത്രാ സംഘം ഇന്ന് ഉച്ചയ്ക്ക് ശേഷം 3 മണിക്ക് പുറപ്പെടുന്നതാണ്.എല്ലാ വര്ഷത്തേയും പോലെ ഈ പഠ...
-
വന്യജീവി വാരത്തോടനുബന്ധിച്ച് സ്കൂളില്‍ നടത്താന് പ്രശ്നോത്തരി മാതൃകാ ചോദ്യങ്ങള് സ്കൂള്ശാസ്ത്രക്ലബ്ബ് തയ്യാറാക്കിയത് ഇവിടെ പ്രസിദ്ധിക...
-
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് (26.06.2015) നടത്തിയ പോസ്റ്റര് രചനാ മത്സരത്തിലെ മികച്ച പോസ്റ്ററുകള് ...
CONGRATULATIONS FOR THE TIMELY & QUICK REPORT. Once again GHSS Kottodi showed that we are far ahead of other schools...
ReplyDelete