കാസറഗോഡ് ജില്ലാ വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തില്‍ പത്താം തരത്തിലെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനായി 2014-2015 വര്‍ഷത്തില്‍ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് STEPS. പത്താം തരത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക്,പ്രത്യേകിച്ച് പഠന നിലവാരത്തില്‍ പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ഒരു പഠന സഹായി തയ്യാറാക്കിയിരിക്കുകയാണ് വിദ്യാഭ്യാസ സമിതി.STEPS TO SUCCESS STUDY MATERIALS നിങ്ങള്‍ക്ക് ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.
- മലയാളം മീഡിയം കോര്‍ വിഷയങ്ങള്‍ (ജീവശാസ്ത്രം,ഗണിതം,സാമൂഹ്യശാസ്ത്രം,ഭൗതികശാസ്ത്രം,രസതന്ത്രം) zip file
- കന്നട മീഡിയം(kannada medium) കോര്‍ വിഷയങ്ങള്‍ (ജീവശാസ്ത്രം,ഗണിതം,സാമൂഹ്യശാസ്ത്രം,ഭൗതികശാസ്ത്രം,രസതന്ത്രം) zip file
- ENGLISH
- HINDI
No comments:
Post a Comment