കൊട്ടോടി സ്കൂള്‍ പത്താം ക്ലാസ്സിലെ വിദ്യാര്‍ത്ഥികളുടെ അനുഭവങ്ങള്‍കോര്‍ത്തിണക്കി വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ 'ഇതളുകള്‍' വിദ്യാരംഗം വാര്ഷികപതിപ്പ് പുറത്തിറക്കി.പതിപ്പിന്റെ പ്രകാശനം പ്രശസ്ത എഴുത്തുകാരനും ഹയര്സെക്കന്ററിഅദ്ധ്യാപകനുമായ ശ്രീ.സുകുമാരന്‍ പെരിയച്ചൂര്‍ നിര്‍വ്വഹിച്ചു.ഹെഡ്മാസ്റ്റര് എം.ഭാസ്കരന് മാസ്റ്റര്‍ സ്വാഗതവും ഹയര്‍സെക്കന്ററി സീനിയര്‍ അദ്ധ്യാപകന് ജോയ് മാസ്റ്റര്‍,സ്റ്റാഫ് സെക്രട്ടറി വി.കെ ബാലകൃഷ്ണന് മാസ്റ്റര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു.മലയാളം അദ്ധ്യാപകന് ഹനീഫ നരിക്കുനി നന്ദി പറഞ്ഞു.
congradulation..........
ReplyDelete